"ഗവ.എച്ച് എസ്.സൗത്ത് ഏഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്.സൗത്ത് ഏഴിപ്പുറം (മൂലരൂപം കാണുക)
19:05, 20 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 35: | വരി 35: | ||
==ആമുഖം == | ==ആമുഖം == | ||
1956 ല്‍ എല്‍. പി സ്‌ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. അദ്യത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ: എം.എ. മുഹമ്മദ് 1974 ല്‍ യു.പി. സ്‌ക്കളായി ഉയര്‍ത്തപ്പെട്ടു. യു. പി. സ്‌കൂളിനായി ശ്രീ: എം.എ. മുഹമ്മദ് സാര്‍ 50 സെന്റ് സ്ഥലം സൗജന്യമായി നല്‍കി. 1981ല്‍ സ്‌ക്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചു. 1981 സെപ്റ്റംമ്പറില്‍ VII-ആം തരം പ്രവര്‍ത്തനം ആരംഭിച്ചു. ഹൈസ്‌ക്കൂളിന്റെ ആദ്യ ടീച്ചര്‍ ഇന്‍ ചാര്‍ജ് ശ്രീ. എ. കെ. പരീത് സാര്‍ 1981 ല്‍ ചുമതല ഏറ്റു. 1984 ല്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തിറങ്ങി. 2004ല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2006ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 2006-07 ല്‍ എസ്.എസ്.എല്‍. സി. 100% വിജയം നേടിയ ജില്ലയിലെ ഏക സര്‍ക്കാര്‍ സ്‌ക്കൂള്‍. 2007-08 എസ്.എസ്.എല്‍. സി. 100% വിജയം ആവര്‍ത്തിച്ചു. 1 മുതല്‍ 10 വരെ 12 ഡിവിഷനുകള്‍ 500 കുട്ടികള്‍ ഹയര്‍ സെക്കന്ററി 2 സയന്‍സ് ബാച്ച്, 2 കൊമേഴ്‌സ് ബാച്ച്, 200 കുട്ടികള്‍. ഹൈസ്‌ക്കൂള്‍ വരെ 16 അദ്ധ്യാപകര്‍. ഹയര്‍ സെക്കന്ററിയില്‍ 15 അദ്ധ്യാപകര്‍, 5 ബ്ലോക്കുകളിലായി 20 ക്ലാസ്മുറികള്‍. സയന്‍സ് ലാബ് -2, കംപ്യൂട്ടര്‍ ലാബ്-1, സ്മാര്‍ട്ട് ക്ലാസ്‌റൂം 1 അക്ഷരാലാബ് -1. കംമ്പ്യൂട്ടര്‍ 22 എണ്ണം, പ്രൊജക്ടര്‍ 2 എണ്ണം, ജനറേറ്റര്‍ 1. ഒഫീസ് ജീവനക്കാര്‍ 4 | |||

==സൗകര്യങ്ങള്‍ == | ==സൗകര്യങ്ങള്‍ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
ലൈബ്രറി | ലൈബ്രറി/font> | ||
സയന്‍സ് ലാബ് | സയന്‍സ് ലാബ്/font> | ||
അക്ഷര ലാബ് | അക്ഷര ലാബ് /font> | ||
സ്മാര്‍ട്ട് റൂം | സ്മാര്‍ട്ട് റൂം/font> | ||
കംപ്യൂട്ടര്‍ ലാബ് | കംപ്യൂട്ടര്‍ ലാബ്/font> | ||
==നേട്ടങ്ങള്‍ == | ==നേട്ടങ്ങള്‍ == |