Jump to content
സഹായം

"ഗവ. യു പി എസ് കുലശേഖരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ [[{{PAGENAME}}/അതിജീവനം | അതിജീവനം ]] എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ [[{{PAGENAME}}/അതിജീവനം | അതിജീവനം ]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
[[{{PAGENAME}}/ഒന്നാണ് നമ്മൾ | ഒന്നാണ് നമ്മൾ]]
[[{{PAGENAME}}/അതിജീവനം  | അതിജീവനം  ]]
{{BoxTop1
| തലക്കെട്ട്=  ഒന്നാണ് നമ്മൾ 
| color=  3   
}}
 
<center> <poem>
ഒരു നേരത്തെ അന്നത്തിനായി
വകയില്ലാത്തവരെ തുണച്ചീടാം
പട്ടിണിയും പരിവട്ടവും മാറ്റാൻ
തന്നാൽ കഴിവതും ചെയ്തീടാം
 
ഒന്നായി ഇതുപോൽ കൈ കോർത്താൽ
ഓരോ അടുപ്പും ജ്വലിച്ചീടും
ഓരോ മനുഷ്യരും അവരുടെ ചുറ്റും
സസൂക്ഷ്മം തൻ കണ്ണോടിക്കാം
 
ദാരിദ്ര്യത്താൽ ഉഴലും മനുഷ്യന്റെ
കണ്ണുനീർ ഒന്ന് തുടച്ചീടാം
മഹാമാരിയാൽ ഉഴലും മനുഷ്യന്
ഒരു പിടി അന്നം നൽകീടാം
 
ഒരൊറ്റ ഇന്ത്യ  ഒരൊറ്റ ജനത
ഒരേ മനസ്സായി മുന്നേറാം
</poem> </center>
{{BoxBottom1
| പേര്= അരണ്യ അശോക്
| ക്ലാസ്സ്=  3 A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ:യു പി  എസ് കുലശേഖരം   
| സ്കൂൾ കോഡ്= 43250
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്   
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത 
| color=  3
}}
1,220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/717406" എന്ന താളിൽനിന്ന് ശേഖരിച്ചത്