Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ തണുപ്പിൽ ഒരു താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=തണുപ്പിൽ ഒരു താളം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഭൂമിയെ തൊട്ടുണർത്തിയ
മനോഹര താളം കേൾകേ
ഞാൻ ഉണർന്നു
ദൂരെ  വീശിമായുന്ന
കനൽ കാറ്റിൻ പിന്നാലെ
ആ താളം മനസ്സിനെ
തണുപ്പിച്ചുകൊണ്ട് പരക്കുന്നു
താളത്തിൻ ശക്തി ഉയർന്നു
മഴയായ് അത് ഭൂമിയെ
സ്പർശിച്ചു
ജീവജാലങ്ങൾ താളത്തിന്റെ
മനോഹര ലഹരിയിൽ മുഴങ്ങി
ആ താളം തണുപ്പിന്റെ താളം
</poem> </center>
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/716829" എന്ന താളിൽനിന്ന് ശേഖരിച്ചത്