Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/പരിസ്ഥിതിയും മലിനീകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
         ജലസ്രോതസ്സുകളിലെ പ്ലാസ്റ്റിക്കിന്റെ കൂമ്പാരം കാരണം മഴക്കാലത്ത് മഴവെള്ളം ഒഴുകിപോകാതെ പല മഹാ നഗരങ്ങളും പ്രളയത്തിൽ മുങ്ങിപ്പോയ കാര്യം ഉദാഹരണമായി നമ്മുടെ മുൻപിലുണ്ട് .

നമ്മളെല്ലാം നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്നമാണ് ശബ്ദ മലിനീകരണം. ഫാക്ടറികൾ, വാഹനങ്ങൾ, ഉച്ചഭാഷിണികൾ എന്നിവ ശബ്ദമലിനീകരണത്തിൽ വഹിക്കുന്നപങ്ക്‌ എടുത്തുപറയേണ്ടതാണ് .ഇത് ഗുരുതരമായ മാനസിക -ശാരീരിക ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു.കുറച്ചു വർഷങ്ങൾക്കു മുൻപുള്ള വനവിസ്‌തൃതിയും ഇപ്പോഴുള്ള വനവിസ്‌തൃതിയും തമ്മിലൊരു താരതമ്യ പഠനം നടത്തിയാൽ വന നശീകരണത്തെക്കുറിച്ച്‌ വ്യക്തമായ അവബോധം നമുക്ക് ലഭിക്കും .വനം കൈയേറ്റവും കുന്നും മലകളും ഇടിച്ചുനിരത്തലും  കാരണമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ നമുക്കേവർക്കും അറിവുള്ളതാണ്. വന നശീകരണം കാരണം നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും മഴയില്ലായ്മയും നാം അനുഭവിചു തുടങ്ങിയിരിക്കുന്നു . വനം കൈയേറ്റവും കുന്നും മലകളും ഇടിച്ചുനിരത്തലും  കാരണം കഴിഞ്ഞ വർഷകാലത്തുണ്ടായ ഉരുൾപൊട്ടലുകൾ നമ്മുടെ ഓർമ്മയിൽ ഉണ്ടായിരിക്കേണ്ടതാണ് . വനം കൈയേറ്റം കാരണം വനത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥ നശിക്കുകയും വന്യജീവികൾ ആഹാരത്തിനും വെള്ളത്തിനുമായി നാട്ടിൻപുറങ്ങളിൽ ഇറങ്ങുകയും ചെയുന്നു എന്ന വാർത്തകൾ നമുക്ക് പുതുമയുള്ള കാര്യമല്ല .

                 എല്ലാ ജീവജാലങ്ങൾക്കുമായുള്ള ഈ ഭൂമി മനുഷ്യന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടി എങ്ങനെ നശിപ്പിക്കപ്പെടുന്നു എന്നതിന്റെ ചില ഓർമ്മപ്പെടുത്തലുകൾ മാത്രമാണ് ഇവിടെ പ്രതിപാദിച്ചത് . ഈ സുന്ദര ഭൂമി എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്നും  മനുഷ്യന് മാത്രമായി ഒരു നിലനിൽപ് ഇല്ലെന്നും ഉള്ള സത്യം  ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടായിരിക്കണം .  ആയതിനാൽ മലിനീകരണം പരമാവധി കുറച്ചും , ജലസ്രോതസ്സുകൾ ,വനം എന്നിവ സംരക്ഷിച്ചും കൊണ്ടുള്ള ഒരു ജീവിത ശൈലി നാം ചിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു.
                 എല്ലാ ജീവജാലങ്ങൾക്കുമായുള്ള ഈ ഭൂമി മനുഷ്യന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടി എങ്ങനെ നശിപ്പിക്കപ്പെടുന്നു എന്നതിന്റെ ചില ഓർമ്മപ്പെടുത്തലുകൾ മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്  . ഈ സുന്ദര ഭൂമി എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്നും  മനുഷ്യന് മാത്രമായി ഒരു നിലനിൽപ് ഇല്ലെന്നും ഉള്ള സത്യം  ഓരോരുത്തരുടേയും മനസ്സിൽ ഉണ്ടായിരിക്കണം .  ആയതിനാൽ മലിനീകരണം പരമാവധി കുറച്ചും , ജലസ്രോതസ്സുകൾ ,വനം എന്നിവ സംരക്ഷിച്ചും കൊണ്ടുള്ള ഒരു ജീവിത ശൈലി നാം ചിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു.
</p>
</p>
{{BoxBottom1
{{BoxBottom1
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/716631" എന്ന താളിൽനിന്ന് ശേഖരിച്ചത്