Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= രോഗപ്രതിരോധം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4  <!-- cഒരു ചെറിയ ഗ്രാമത്തിൽ കുറേ ആളുകൾ താമസിച്ചിരുന്നു. അവർ വളരെ സന്തോഷത്തോടും സ്നേഹത്തോടുകൂടിയും ആയിരുന്നു ജീവിച്ചിരുന്നത്. അവിടെ കുറേ കർഷകർ ഉണ്ടായിരുന്നു.  
| color=      4  <!-- cരോഗം വരാതിരിക്കണമെങ്കിൽ നമ്മുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കണം. രോഗപ്രതിരോധ ശേഷി ലഭിക്കണമെങ്കിൽ നമുക്ക് ആരോഗ്യം ഉണ്ടായിരിക്കണം. ആരോഗ്യം ലഭിക്കണമെങ്കിൽ എല്ലാദിവസവും വ്യായാമം ചെയ്യണം. ധാരാളം വെള്ളം കുടിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. വ്യക്തിശുചിത്വം പാലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അടുക്കും ചിട്ടയോടും കൂടി ജീവിക്കണം.  
    അവരിൽ പൊന്നപ്പനും ചിന്നപ്പനും ധാരാളം കോഴി, താറാവ്, ആട്, പശു, എരുമ,കാള എന്നിവയും ധാരാളം പച്ചക്കറി കൃഷിയും ഉണ്ടായിരുന്നു. പൊന്നപ്പനും ഭാര്യയും മക്കളും അതിരാവിലെ എഴുന്നേൽക്കും. മൃഗങ്ങൾക്കും പക്ഷികൾക്കും  ഇഷ്ടം പോലെ ആഹാരം കൊടുക്കും, കുളിപ്പിക്കും,വീടും പരിസരവും വൃത്തിയാക്കും. കൃഷിയിടത്തിൽ പോയി വെള്ളവും വളവും ഇടും.  
     ആരോഗ്യ സംരക്ഷണത്തിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി നേടാം.  
     ചിന്നപ്പനും ഭാര്യയും മക്കളും രാവിലെ എഴുന്നേൽക്കില്ല. പക്ഷികൾക്കും മൃഗങ്ങൾക്കും  നന്നായി ആഹാരവും വെള്ളവും കൊടുക്കില്ല. വീടും പരിസരവും വൃത്തിയാക്കില്ല . കൃഷിക്ക് നന്നായി വെള്ളവും വളവും നൽകിയിരുന്നില്ല. അങ്ങനെ ചിന്നപ്പന്റെ പക്ഷികൾക്കും മൃഗങ്ങൾക്കും രോഗം വന്നു. ആ ഗ്രാമത്തിലെ മറ്റു വീടുകളിലെ പക്ഷികൾക്കും മൃഗങ്ങൾക്കും രോഗം പകർന്നു. അങ്ങനെ കുറേ പക്ഷികളും മൃഗങ്ങളും ചത്തുപോയി.
    ഇന്നത്തെ സാഹചര്യത്തിൽ കോവിഡ് -19 നെ ചെറുക്കുന്നതിനായി പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അകലം പാലിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. പുറത്തു പോയി വരുമ്പോൾ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.  {{BoxBottom1
    എന്നാൽ പൊന്നപ്പന്റെ പക്ഷികൾക്കും മൃഗങ്ങൾക്കും രോഗം വന്നില്ല. ശുചിത്വം ഉണ്ടെങ്കിൽ രോഗം വരില്ല. {{BoxBottom1
| പേര്=   അഖില എൽ. എസ്
| പേര്= അനില എൽ. എസ്
| ക്ലാസ്സ്=  1A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/716543" എന്ന താളിൽനിന്ന് ശേഖരിച്ചത്