Jump to content
സഹായം


"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/പ്രണാമം | പ്രണാമം]]
[[{{PAGENAME}}/മനോഹര സന്ധ്യ | മനോഹര സന്ധ്യ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രണാമം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മനോഹര സന്ധ്യ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>


പെട്ടെന്നൊരു ദിവസം വിദ്യാലയം അടച്ചപ്പോൾ ഞങ്ങൾ കൂട്ടുകാർ അമ്പരന്നു. ഇനി നമ്മൾ തമ്മിൽ കാണുകയില്ലെ. ആരോടും ഒന്നു യാത്ര പോലും ചോദിക്കാൻ കഴിഞ്ഞില്ല. ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവർ. സുഖദുഃഖങ്ങളിലും കളി ചിരിയിലും അടിപിടിയിലും പങ്കാളികളായവർ.ഇനി എല്ലാവരും ഈ വിദ്യാലയത്തിൻ്റെ തിരുമുറ്റത്തു നിന്നും പടിയിറങ്ങും. ചിലരൊക്കെ ഒന്നിച്ചു വരും. എല്ലാവരും വിടവാങ്ങിയപ്പോൾ മനസ്സിലൊരു വിങ്ങൽ.
ഇളം കാറ്റിൽ ചാഞ്ചാടി കളിക്കും കതിർമണികളും
അന്തിക്ക് കതിർമണികൾ പറിക്കാൻ വട്ടംചുറ്റിപ്പറക്കും വയൽ കിളികളും
രാവന്തിയോളം കളകളരവം പാടി ഉല്ലസിച്ചു ഒഴുകുന്ന നദികളും
വർണ്ണ പകിട്ടാർന്ന കുഞ്ഞിതൾ വിരിയിച്ച് നറുമണം വിതറുന്ന പൂക്കളും
പത്രങ്ങൾ വീശി സൂര്യനെ നോക്കി പറക്കുന്ന പക്ഷികളും
കൊതിയൂറും പഴങ്ങൾ ആഭരണമായി ചാർത്തും മരങ്ങളും
അത്തിമരത്തിൻ കൊമ്പിലിരുന്ന് പാട്ട് പാടുന്ന കുയിലമ്മയും
മാരിവില്ല് കണ്ടാൽ നൃത്തമാടും സുന്ദരിയായൊരു മയിലമ്മയും
മണി കെട്ടി വരിയായി ഓടിയെത്തും പശു കിടാങ്ങളും
പൊൻ സന്ധ്യക്കെത്ത് നിൽക്കുന്ന കുട്ടി കുറുമ്പൻമാരായ കുട്ടികളും വർണ്ണാംബരത്തിൽ തെളിഞ്ഞു നിൽക്കുന്ന പൊൻ സൂര്യനെ കണ്ട് ഇവർ പറയുന്നു
ഹാ! സന്ധ്യ എത്ര മനോഹരം !


കൊറോണ എന്ന മഹാമാരി പെട്ടെന്നൊരു ദിവസം ഈ ലോകത്തെയാകെ ബാധിച്ചപ്പോൾ ഞങ്ങളുടെ കളി ചിരികൾ ഇല്ലാതായി. എത്രയോ പേർ ഓരോ ദിവസവും മരിക്കുന്നു.ഇവർക്കു വേണ്ടി കഷ്ടപ്പെടുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും, ആരോഗ്യ പ്രവർത്തകരെയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു. ഞങ്ങളെ വീട്ടിലിരുത്തിയിട്ട് നാടിനു വേണ്ടി പണിയെടുക്കുന്ന എല്ലാവരെയും നമസ്ക്കരിക്കുന്നു. നിങ്ങൾക്കു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ദൈവമെ, ഈ നാടിനെ, ലോകത്തെ കാത്തുകൊള്ളേണമെ.


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശ്രുതി
| പേര്= നിവേദ്യ .എസ് .ശശിധരൻ
| ക്ലാസ്സ്= 4 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മാത്യൂസ് എൽ.പി.എസ് കുച്ചപ്പുറം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44334
| സ്കൂൾ കോഡ്= 44334
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= നെയ്യാറ്റിൻകര
| ജില്ല= നെയ്യാറ്റിൻകര  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
462

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/716416" എന്ന താളിൽനിന്ന് ശേഖരിച്ചത്