"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
21:30, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(editting) |
No edit summary |
||
വരി 3: | വരി 3: | ||
| തലക്കെട്ട്=അമ്മുവിൻറെ സങ്കടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=അമ്മുവിൻറെ സങ്കടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
മാർച്ച് 16 അമ്മ അന്ന് നേരത്തെ ഉണർന്നു അവൾ വളരെ സന്തോഷവതിയായിരുന്നു അവളുടെ അച്ഛൻ ദുബായിൽ നിന്ന് വരികയാണ് കൈനിറയെ ചോക്ലേറ്റും സമ്മാനങ്ങളും ആയിട്ടായിരിക്കും അച്ഛൻ വരിക അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി പക്ഷേ അച്ഛൻ വന്നപ്പോൾ എടുക്കുവാനോ ഉമ്മ തരാനോ വന്നില്ല അവൾ അമ്മയോട് ചോദിച്ചു എന്താ അമ്മേ അച്ഛന് എന്നോട് പിണക്കമാണോ അമ്മ പറഞ്ഞു അല്ല മോളെ നീ ഇപ്പോൾ ടിവിയിലും പത്രത്തിലും ഒക്കെ കാണുന്നില്ലേ കോവിഡ് 19 എന്ന അസുഖത്തെക്കുറിച്ച് അച്ഛൻ ദുബായിൽ നിന്ന് വിമാനത്തിലാണ് വന്നത് അതിൽ പല രാജ്യങ്ങളിലെ ആളുകൾ ഉണ്ടാകും അതുകൊണ്ട് വൈറസ് പിടികൂടാൻ സാധ്യതയുണ്ട് അതിനാൽ ഒരു മുൻകരുതലായി അച്ഛൻ കുറച്ചുദിവസം തനിച്ചിരിക്കണം അതുകാരണമാണ് അച്ഛൻ നിന്നെ എടുക്കാഞ്ഞത് അവളുടെ മനസ്സിൽ പിന്നെയും പല സംശയങ്ങളും ഉണ്ടായി പിറ്റേന്ന് നേരം വെളുത്തപ്പോൾ അവൾ അടുത്ത കൂട്ടുകാരിയുടെ അടുത്തേക്ക് ഓടി അച്ഛൻ വന്ന വിവരം അറിയിക്കാനാണ് ചെന്നത് പക്ഷേ ദിയയുടെ അമ്മ പറഞ്ഞു അമ്മു നീ കുറച്ചുദിവസത്തേക്ക് കളിക്കാൻ വരരുത് അവൾ സങ്കടപ്പെട്ട് മടങ്ങിവന്നു | |||
പിന്നീട് കടയിൽ പോയപ്പോൾ ആളുകൾ അവളെ തുറിച്ചു നോക്കി പിറുപിറുക്കുന്നത് കണ്ടു ആരും അവളോട് ചിരിക്കുന്നത് പോലുമില്ല അടുത്ത വീട്ടിലെ ചേച്ചി അവളെ കണ്ട മാത്രയിൽ വാതിലടച്ചു കളഞ്ഞുഅമ്മുവിനെ ആകെ വിഷമമായി അവൾ അമ്മയോട് ചോദിച്ചു അമ്മേ അച്ഛന് അസുഖം ഒന്നും ഇല്ലല്ലോ പിന്നെ എന്തിനാ ആളുകൾ എന്നെ ഭീതിയോടെ നോക്കുന്നത് എനിക്ക് അസുഖം വരുമോ അമ്മേ ഇല്ല മോളെ നീ അച്ഛൻ്റെ മുറിയിൽ പോകരുത് ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം അച്ഛനുമായി അകലം പാലിക്കണം നല്ല പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം അത് രോഗപ്രതിരോധശേഷി കൂട്ടും പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണം പുറത്തുനിന്ന് വന്നാൽ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുക ഇങ്ങനെയൊക്കെ ചെയ്താൽ മോൾക്ക് അസുഖം വരില്ല അമ്മ അവളെ സമാധാനിപ്പിച്ചു അപ്പോൾ അവൾ ദൈവത്തോട് പ്രാർഥിച്ചു ദൈവമേ എത്രയും പെട്ടെന്ന് ഈ കൊറോണ മാറ്റി തരണമേ . | |||
{{BoxBottom1 | |||
| പേര്= വൈഗ നന്ദ | |||
| ക്ലാസ്സ്=2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൽ എഫ് സി യു പി സ്കൂൾ മമ്മിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24263 | |||
| ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശൂർ | |||
| തരം= ചാവക്കാട് <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |