"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം (മൂലരൂപം കാണുക)
19:21, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകം വലിയൊരു ജൈവിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. പിടിച്ചുകെട്ടാനാകാത്തവിധം പടർന്നുപിടിക്കുകയാണ് കൊവിഡ് 19. ദിനംപ്രതി രോഗം പിടിപെട്ട് മരിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം ഉയർന്നുവരുന്നു. ശാസ്ത്രം അതിന്റെ എല്ലാതലത്തിലുള്ള ശക്തിയും പ്രയോഗിക്കുമ്പോഴും അവസാനം എത്തിനിൽക്കുന്നത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കൃത്യമായി പാലിക്കാനും പ്രകൃതിയോടും അതിലുള്ള വിഭവങ്ങളോടും ചൂഷണമില്ലാതെ പെരുമാറാനുമുള്ള ഓർമപ്പെടുത്തലിലാണ്. മനുഷ്യൻ ഉൾക്കൊള്ളുന്ന പ്രകൃതി എന്ന സങ്കൽപ്പത്തിൽ നിന്നും പുറത്തുകടക്കുകയും മനുഷ്യനാൽ നിയന്ത്രിക്കപ്പെടുന്ന ചുറ്റുപാടുകളെ പരിസ്ഥിതി എന്ന് പേരിട്ട് വിളിക്കുകയും ചെയ്ത നാൾമുതലാണ് പ്രകൃതിക്ക് മേലുള്ള ചൂഷണങ്ങൾ വലിയ രൂപത്തിൽ വർധിച്ചത്. | ലോകം വലിയൊരു ജൈവിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. പിടിച്ചുകെട്ടാനാകാത്തവിധം പടർന്നുപിടിക്കുകയാണ് കൊവിഡ് 19. ദിനംപ്രതി രോഗം പിടിപെട്ട് മരിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം ഉയർന്നുവരുന്നു. ശാസ്ത്രം അതിന്റെ എല്ലാതലത്തിലുള്ള ശക്തിയും പ്രയോഗിക്കുമ്പോഴും അവസാനം എത്തിനിൽക്കുന്നത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കൃത്യമായി പാലിക്കാനും പ്രകൃതിയോടും അതിലുള്ള വിഭവങ്ങളോടും ചൂഷണമില്ലാതെ പെരുമാറാനുമുള്ള ഓർമപ്പെടുത്തലിലാണ്. മനുഷ്യൻ ഉൾക്കൊള്ളുന്ന പ്രകൃതി എന്ന സങ്കൽപ്പത്തിൽ നിന്നും പുറത്തുകടക്കുകയും മനുഷ്യനാൽ നിയന്ത്രിക്കപ്പെടുന്ന ചുറ്റുപാടുകളെ പരിസ്ഥിതി എന്ന് പേരിട്ട് വിളിക്കുകയും ചെയ്ത നാൾമുതലാണ് പ്രകൃതിക്ക് മേലുള്ള ചൂഷണങ്ങൾ വലിയ രൂപത്തിൽ വർധിച്ചത്. | ||
ഒപ്പം നീരുറവകൾ വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. പരസ്പരം ബന്ധിതമായിരിക്കുന്ന പ്രകൃതി വിഭവങ്ങളെ വരുംതലമുറക്ക് വേണ്ടി മാത്രമല്ല നിലവിൽ ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനുൾക്കൊള്ളുന്ന ഓരോ ജീവജാലങ്ങൾക്കും വേണ്ടി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. | |||
അനുഭവിക്കാനിരിക്കുന്ന വലിയൊരു ദുരന്തം നേരിടാനുള്ള ജാഗ്രത കൂടിയാകണം ജലദിനത്തിന്റെ വിചാരപ്പെടൽ. | |||
നമ്മുടെ ഭൂമിയിൽ പെരുവിരലൊന്നമർത്തി ഊന്നിയാൽ ജലം ലഭിക്കും വിധം സമൃദ്ധമായ ഉറവകളുണ്ടായിരുന്നു. പകരം എല്ലായിടത്തും ജലം അമൂല്യമാണെന്ന് എഴുതിവെച്ചിരിക്കുന്നു. എത്രകൃത്യമാണ് ഈ നിരീക്ഷണം. വെള്ളം പോലെ സമൃദ്ധമായ മറ്റൊന്നും നമ്മുടെ ഭൂമിയിൽ ഇല്ല. എന്നിട്ടും ഇതൊരു അമൂല്യ നിധിയായി മാറിയിരിക്കുന്നു. രണ്ട് മഹാപ്രളയങ്ങൾക്ക് സാക്ഷിയായവരാണ് നമ്മൾ. വെള്ളം അതിന്റെ രൗദ്രഭാവംപൂണ്ട പ്രളയത്തിൽ 14 ജില്ലകളും റെഡ് അലർട്ട് പ്രഖ്യാപിച്ച് മാസം ഒന്ന് പിന്നിട്ടപ്പോഴേക്കും 9 ജില്ലകളെ വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കേണ്ടിവന്നു. മലനാട് ഇടനാട് തീരപ്രദേശം എന്നരീതിയിൽ അറബിക്കടലിലേക്ക് ചെരിഞ്ഞുകിടക്കുന്ന ഭൂപ്രദേശമായതിനാൽ പെയ്യുന്ന മഴയെല്ലാം അതിവേഗം കടലിൽ പതിക്കുന്നതിനാൽ വലിയൊരു ശതമാനം ജലവും ഒഴുകിപ്പോകുമെങ്കിലും ബാക്കിയുള്ള ജലത്തെയെങ്കിലും ഭൂമിയിലേക്ക് താഴ്ത്താനുള്ള ശ്രമങ്ങളുണ്ടെങ്കിലെ നമുക്കിനി കുടിനീരെങ്കിലും ലഭിക്കുകയുള്ളു. | നമ്മുടെ ഭൂമിയിൽ പെരുവിരലൊന്നമർത്തി ഊന്നിയാൽ ജലം ലഭിക്കും വിധം സമൃദ്ധമായ ഉറവകളുണ്ടായിരുന്നു. പകരം എല്ലായിടത്തും ജലം അമൂല്യമാണെന്ന് എഴുതിവെച്ചിരിക്കുന്നു. എത്രകൃത്യമാണ് ഈ നിരീക്ഷണം. വെള്ളം പോലെ സമൃദ്ധമായ മറ്റൊന്നും നമ്മുടെ ഭൂമിയിൽ ഇല്ല. എന്നിട്ടും ഇതൊരു അമൂല്യ നിധിയായി മാറിയിരിക്കുന്നു. രണ്ട് മഹാപ്രളയങ്ങൾക്ക് സാക്ഷിയായവരാണ് നമ്മൾ. വെള്ളം അതിന്റെ രൗദ്രഭാവംപൂണ്ട പ്രളയത്തിൽ 14 ജില്ലകളും റെഡ് അലർട്ട് പ്രഖ്യാപിച്ച് മാസം ഒന്ന് പിന്നിട്ടപ്പോഴേക്കും 9 ജില്ലകളെ വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കേണ്ടിവന്നു. മലനാട് ഇടനാട് തീരപ്രദേശം എന്നരീതിയിൽ അറബിക്കടലിലേക്ക് ചെരിഞ്ഞുകിടക്കുന്ന ഭൂപ്രദേശമായതിനാൽ പെയ്യുന്ന മഴയെല്ലാം അതിവേഗം കടലിൽ പതിക്കുന്നതിനാൽ വലിയൊരു ശതമാനം ജലവും ഒഴുകിപ്പോകുമെങ്കിലും ബാക്കിയുള്ള ജലത്തെയെങ്കിലും ഭൂമിയിലേക്ക് താഴ്ത്താനുള്ള ശ്രമങ്ങളുണ്ടെങ്കിലെ നമുക്കിനി കുടിനീരെങ്കിലും ലഭിക്കുകയുള്ളു. | ||
മുറ്റങ്ങളിൽ ഇന്റർലോക്കുകൾ പതിപ്പിച്ചും വെറുതെ കിടന്നാൽ പോലും ഒരു വാട്ടർ ബെൽറ്റായി പ്രവർത്തിക്കുന്ന വയലുകളെല്ലാം മണ്ണിട്ട് നികത്തിയും കുഴൽകിണറുകളും മറ്റുമുപയോഗിച്ച് ഭൂഗർഭ ജലത്തെ ഊറ്റിയെടുത്തും ദാഹജലത്തെ നാം തന്നെയാണ് ഇല്ലാതാക്കുന്നത്. | മുറ്റങ്ങളിൽ ഇന്റർലോക്കുകൾ പതിപ്പിച്ചും വെറുതെ കിടന്നാൽ പോലും ഒരു വാട്ടർ ബെൽറ്റായി പ്രവർത്തിക്കുന്ന വയലുകളെല്ലാം മണ്ണിട്ട് നികത്തിയും കുഴൽകിണറുകളും മറ്റുമുപയോഗിച്ച് ഭൂഗർഭ ജലത്തെ ഊറ്റിയെടുത്തും ദാഹജലത്തെ നാം തന്നെയാണ് ഇല്ലാതാക്കുന്നത്. | ||
പ്രളയത്തിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ ജീവൻ രക്ഷിക്കുന്നതിനായി നാം കാണിച്ച ആത്മാർഥതയും ആർജവവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശുദ്ധജലത്തെ വീണ്ടെടുക്കാനും നമുക്കുണ്ടാവണം. | |||
പരിസ്ഥിതി മനുഷ്യന് ചൂഷണം ചെയ്യാനുള്ളതല്ല, | |||
ജലം എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ തുടിപ്പാണ്. അവർക്കായി ദാഹജലം ഒരുക്കേണ്ടതും നമ്മളാണ്. ജലസംരക്ഷണത്തിന് ബോധവൽക്കരണങ്ങളുടെ അഭാവമാണ് കാരണമെന്ന് തോന്നുന്നില്ല. വേണ്ടത് നമ്മുടെ ശീലങ്ങളിലേക്ക് അതിനെ കൊണ്ടുവരാനുള്ള ശ്രമമാണ്. വളർന്നുവരുന്ന കുട്ടികളിലാണ് ഈ ചിന്തയും ബോധനിർമിതിയും നടക്കേണ്ടത്. അവരെ പരിസ്ഥിതി സംരക്ഷണത്തിന്നായി പാകപ്പെടുത്തണം. പരിസ്ഥിതിയോടും അതിലുള്ള വിഭവങ്ങളോടും ജീവജാലങ്ങളോടും സ്നേഹവും കരുണയുമുള്ളവരായി അവർ മാറട്ടെ. ദാഹജലം തേടിയെത്തുന്ന പക്ഷികൾക്കായി അവർവെള്ളമൊരുക്കി കാത്തിരിക്കട്ടെ. തെളിനീരുറവകളെ അവർ നെഞ്ചോട് ചേർത്തുപിടിക്കട്ടെ. കുഞ്ഞുകൈകളെകൊണ്ട് അവർ ഈ ഭൂമിയെ താങ്ങിനിർത്തട്ടെ . | ജലം എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ തുടിപ്പാണ്. അവർക്കായി ദാഹജലം ഒരുക്കേണ്ടതും നമ്മളാണ്. ജലസംരക്ഷണത്തിന് ബോധവൽക്കരണങ്ങളുടെ അഭാവമാണ് കാരണമെന്ന് തോന്നുന്നില്ല. വേണ്ടത് നമ്മുടെ ശീലങ്ങളിലേക്ക് അതിനെ കൊണ്ടുവരാനുള്ള ശ്രമമാണ്. വളർന്നുവരുന്ന കുട്ടികളിലാണ് ഈ ചിന്തയും ബോധനിർമിതിയും നടക്കേണ്ടത്. അവരെ പരിസ്ഥിതി സംരക്ഷണത്തിന്നായി പാകപ്പെടുത്തണം. പരിസ്ഥിതിയോടും അതിലുള്ള വിഭവങ്ങളോടും ജീവജാലങ്ങളോടും സ്നേഹവും കരുണയുമുള്ളവരായി അവർ മാറട്ടെ. ദാഹജലം തേടിയെത്തുന്ന പക്ഷികൾക്കായി അവർവെള്ളമൊരുക്കി കാത്തിരിക്കട്ടെ. തെളിനീരുറവകളെ അവർ നെഞ്ചോട് ചേർത്തുപിടിക്കട്ടെ. കുഞ്ഞുകൈകളെകൊണ്ട് അവർ ഈ ഭൂമിയെ താങ്ങിനിർത്തട്ടെ . | ||
{{BoxBottom1 | {{BoxBottom1 | ||
വരി 23: | വരി 23: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam}} |