Jump to content
സഹായം

"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
വ്യക്തി ശുചിത്വം പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്  പരിസ്ഥിതി ശുചിത്വം. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റങ്ങൾ ജീവിതത്തെ ദുരിതമയമാക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനുതന്നെ ഇത് കാരണമാകുന്നു. മറ്റ് ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഭൂമിയ്ക്ക് ജൈവഘടനയുണ്ട്. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ നിലനിൽക്കുന്നത്. ആധുനിക മനുഷ്യൻ പ്രപ‍ഞ്ചത്തെ അവരുടെ വരുതിയിലാക്കി. പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യന്റെ കർമങ്ങൾ പലതരത്തിലുണ്ട്. ശബ്ദമലിനീകരണം, ജലമലിനീകരണം,അന്തരീക്ഷമലിനീകരണം എന്നിവയാണവ.

മനുഷ്യൻ ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിന്റെ

ജൈവഘടനയെത്തന്നെ സ്വാധീനിച്ചിട്ടുണ്ട്. എൻഡോസൾഫാൻ തുടങ്ങിയ കീടനാശിനികൾ ജലത്തെ നശിപ്പിച്ചു. വാഹനങ്ങളിൽ നിന്നും ഉയരുന്ന പുക പരിസ്ഥിതി മലിനീകരണത്തിന് കാരണമായി. കൃഷിയിൽ നിന്നും കൂടുതൽ വിളവ് കിട്ടുന്നതിനായി രാസവളങ്ങളുടേയും കീടനാശിനികളുടേയും പ്രയോഗങ്ങൾ മണ്ണിലെ നൈട്രജൻ ഘടനയിൽ തന്നെ മാറ്റങ്ങൾ വരുത്തി. വനനശീകരണവും ജൈവഘടനയെ ശക്തമായി ബാധിക്കുകയുണ്ടായി. സുനാമി പോലുള്ള വെള്ളപ്പൊക്കവും മലയിടിച്ചിലുമെല്ലാം മനുഷ്യൻ അഭിമുഖീകരിക്കേണ്ടിവന്നത് ഇതിനാലാണ്. ജൈവവളങ്ങൾ കൂടുതൽ ഉപയോഗിക്കുകയും ജൈവികനിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയുകയുള്ളു.

പരിസ്ഥിതി ഗവേഷകർ ഒരുപാടു മുൻപ് തന്നെ പരിസ്ഥിതി മലിനീകരണത്തിന്റെ ദോഷവശങ്ങൾ നമ്മളെ മനസ്സിലാക്കിത്തന്നിട്ടും അതിന് ഒരു നടപടി സ്വീകരിക്കാൻ ആരും തന്നെ തയ്യാറായില്ല. അതിന്റെ പ്രത്യാഘാതങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്നത്. ലോക്ഡൗൺ മൂലം ലോകമെമ്പാടുമുളള ജനങ്ങളും  വാഹനങ്ങളും പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയേണ്ടി വരുന്നു. തന്മൂലം പ്രകൃതിമലിനീകരണം തടയുകയും ശുദ്ധവായു പ്രകൃതിയിൽ വ്യാപിക്കുകയും ചെയ്യുന്നു. ലോകം മുഴുവൻ കൊറോണ വൈറസിൽ നിന്ന് മുക്തി നേടിയാലും പ്രകൃതിയെ ഇതുപോലെ സംരക്ഷിക്കാൻ നമുക്കോരോരുത്തർക്കും കഴിയണം. അതിനുള്ള നിയമങ്ങൾ സർക്കാർ തലത്തിൽ സ്വീകരിക്കുകയും വേണം.

{{BoxBottom1
{{BoxBottom1
വരി 20: വരി 22:
| color=  3   
| color=  3   
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/715547...741116" എന്ന താളിൽനിന്ന് ശേഖരിച്ചത്