"ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
18:27, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{PAGENAME}}/kokkathiyumma.jpeg|kokkathiyumma.jpeg' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[ | <big> | ||
==പനി == | |||
</big> | |||
*'''[15:35, 4/14/2020] Lini: നാടാകെ പനി ,എങ്ങും പനി...... | |||
അയ്യോ! പേടി നെട്ടോട്ടം.. | |||
എല്ലാപേരും വെവ്വേറെ | |||
കൈയും മേലും സോപ്പിൽ മുങ്ങി. | |||
മാസ് കും കെട്ടി നടപ്പാണ്. | |||
കല്പനകൾ പാലിച്ചെല്ലാരും | |||
വീട്ടിലിരിപ്പാണ് | |||
അച്ഛനു പേടി എനിക്കു പേടി | |||
അവനു പേടി അമ്മക്കും പേടി | |||
എന്തൊരു മാറ്റം നാടാകെ | |||
എന്തൊരു കാലം ഇതെന്ന് ? | |||
കേരളമെന്നേ ഒറ്റക്കെട്ട് | |||
ഈ മാരിയെ തുരത്താനായ് | |||
മുഖ്യനും ടീച്ചറും ഒപ്പമുണ്ട് | |||
ഞങ്ങളെല്ലാം മുന്നോട്ട്. | |||
[15:38, 4/14/2020] Lini: എഴുതിയത് | |||
വിദ്യ വി. | |||
ക്ലാസ്സ്- 4''' |