"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കരളുറപ്പുള്ള കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കരളുറപ്പുള്ള കേരളം (മൂലരൂപം കാണുക)
16:47, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കരളുറപ്പുള്ള കേരളം | color= 4 }} <br> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കരളുറപ്പുള്ള കേരളം | | തലക്കെട്ട്= കരളുറപ്പുള്ള കേരളം | ||
| color= | | color= 4 | ||
}} | }} | ||
<br> | |||
മാർച്ച് 11 നാണു ഇറ്റലിയിൽ നിന്ന് ഖത്തർ വഴി തിരുവനന്തപുരത്ത് എത്തിയത്. എനിക്ക് ചെറിയ ചുമ ഉണ്ടായിരുന്നു. വിമാനതാവളത്തിൽ വിവരം പറഞ്ഞു. പനിയില്ല,ഊഷമാവ് സാധാരണ നിലയിൽ. വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാനും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞു. 6 മാസങ്ങൾക്ക് ശേഷമാണ് നാട്ടിൽ വരുന്നത്. വീട്ടിൽ എത്തിയപ്പോൾ പനിക്കുന്നതു പോലെ തോന്നി. മക്കളെ സമീപിക്കാൻ പേടി ഉണ്ടായിരുന്നു. അവരോടുള്ള സ്നേഹ പ്രകടനങ്ങൾ പൂർണമായും ഒഴിവാക്കിയിരുന്നു, മനസ്സിനെ വേദനിപ്പിക്കുന്നതാണെങ്കിലും. പിറ്റേന്ന് തന്നെ ദിശയിൽ വിവരം അറിയിച്ചു. ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തി. സാമ്പിൾ നൽകി. ഇറ്റലിയിൽ വിനോദ സഞ്ചാര മേഖലയ്ക്ക് സമീപമാണ് ജോലി. ഹോട്ടലിൽ തെറാപ്പിസ്റ്റ് ആയിരുന്നു. അവിടെ ആർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് സാധാ പനി ആണെന്ന് കരുതി. സാമ്പിൾ നൽകിയ അന്ന് വീട്ടിലേക്കു മടങ്ങി. | മാർച്ച് 11 നാണു ഇറ്റലിയിൽ നിന്ന് ഖത്തർ വഴി തിരുവനന്തപുരത്ത് എത്തിയത്. എനിക്ക് ചെറിയ ചുമ ഉണ്ടായിരുന്നു. വിമാനതാവളത്തിൽ വിവരം പറഞ്ഞു. പനിയില്ല,ഊഷമാവ് സാധാരണ നിലയിൽ. വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാനും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞു. 6 മാസങ്ങൾക്ക് ശേഷമാണ് നാട്ടിൽ വരുന്നത്. വീട്ടിൽ എത്തിയപ്പോൾ പനിക്കുന്നതു പോലെ തോന്നി. മക്കളെ സമീപിക്കാൻ പേടി ഉണ്ടായിരുന്നു. അവരോടുള്ള സ്നേഹ പ്രകടനങ്ങൾ പൂർണമായും ഒഴിവാക്കിയിരുന്നു, മനസ്സിനെ വേദനിപ്പിക്കുന്നതാണെങ്കിലും. പിറ്റേന്ന് തന്നെ ദിശയിൽ വിവരം അറിയിച്ചു. ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തി. സാമ്പിൾ നൽകി. ഇറ്റലിയിൽ വിനോദ സഞ്ചാര മേഖലയ്ക്ക് സമീപമാണ് ജോലി. ഹോട്ടലിൽ തെറാപ്പിസ്റ്റ് ആയിരുന്നു. അവിടെ ആർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് സാധാ പനി ആണെന്ന് കരുതി. സാമ്പിൾ നൽകിയ അന്ന് വീട്ടിലേക്കു മടങ്ങി. | ||
ജീവിതത്തിൽ ആദ്യമായിട്"പോസിറ്റീവ് " എന്ന വാക്ക് കേൾക്കുമ്പോൾ ആവലാതി തോന്നുന്നത് റിസൾട്ട് വന്നപ്പോഴാണ്. | ജീവിതത്തിൽ ആദ്യമായിട്"പോസിറ്റീവ് " എന്ന വാക്ക് കേൾക്കുമ്പോൾ ആവലാതി തോന്നുന്നത് റിസൾട്ട് വന്നപ്പോഴാണ്. | ||
വരി 16: | വരി 16: | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= | | color= 4 | ||
}} | }} |