"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അക്ഷരവൃക്ഷം/'വരൂ ചങ്ങലമുറിയ്ക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അക്ഷരവൃക്ഷം/'വരൂ ചങ്ങലമുറിയ്ക്കാം (മൂലരൂപം കാണുക)
13:49, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
യാത്രകൾ കുറച്ചിടാം | യാത്രകൾ കുറച്ചിടാം | ||
സമ്പർക്കവും കുറച്ചിടാം | സമ്പർക്കവും കുറച്ചിടാം | ||
തൊട്ടാൽ പൊള്ളുമീ കൊറോണ | |||
തൊട്ടുകളി വേണ്ടേ വേണ്ടേ | |||
പാലിക്കണം പാലിക്കണം | |||
നമ്മളീ നിയന്ത്രണങ്ങൾ | |||
തകർത്തിടാം തകർത്തിടാം | |||
തകർത്തിടാമീ മാരിയെ | |||
വീട്ടിൽ തന്നിരുന്നിടാം | |||
ഒത്തുചേരൽ കൂട്ടം കൂടൽ | |||
ആലിംഗനം കൈകൊടുക്കൽ | |||
ഒന്നുമേ നമ്മുക്കുവേണ്ട | |||
തുടച്ചു നീക്കിടാം നമ്മുക്കീ | |||
കൊറോണ മൃത്യു ഭീതിയെ | |||
കരളുകോർത്ത് ഒരുമയോടെ | |||
തെളിമയോടെ നിന്നിടാം | |||
ഏകരായി ശുദ്ധരായി | |||
ഈശ്വരനെ പ്രാർത്ഥിക്കാം | |||
കൊറോണ ബാധിതർക്കായ് | |||
കൊറോണയോട് പൊരുതിടുന്ന | |||
സഹജീവികൾക്കായ് | |||
ഈ നല്ല ലോകത്തിനായ് | |||
വരൂ വെളിച്ചം പരത്തിടാം | |||
കൊറോണയെ തുരത്തിടാം |