Jump to content
സഹായം


"സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= രോഗപ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= രോഗപ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെയധികം സഹായകമാകുന്നു.  നമ്മുടെ രക്തത്തിൽ അടങ്ങിയ ശ്വേതരക്താണുക്കൾ ആണ് നമ്മുടെ പ്രതിരോധശേഷിക്ക് കാരണമാകുന്നത്. ആയതിനാൽ പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നത് ഇതിന് സഹായകമാകുന്നു. പോളിയോ  ക്ഷയം റുബെല്ല തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ  സമയം അനുസൃതമായി വാക്സിനുകൾ സ്വീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.  ഇവയെല്ലാം പാലിക്കുന്നത് ആരോഗ്യമുള്ള ഒരു ശരീരത്തെ മെനഞ്ഞെടുക്കാൻ നമ്മെ സഹായിക്കുന്നു. എന്തെന്നാൽ ആരോഗ്യമുള്ള  ശരീരത്തിൽ നിന്ന് മാത്രമേ ആരോഗ്യമുള്ള ചിന്തകളും മൂല്യങ്ങളും  പുറപ്പെടുക യുള്ളൂ. ആരോഗ്യമുള്ള ഓരോ വ്യക്തിയും ചേരുമ്പോഴാണ് ആരോഗ്യമുള്ള ഒരു സമൂഹം ഉണ്ടാകുന്നത്. ഇന്നത്തെ നമ്മുടെ സമൂഹം അനുഭവിക്കുന്ന കൊറോണ പോലെയുള്ള പകർച്ചവ്യാധികളെ നേരിടാൻ പ്രതിരോധശേഷി ഉണ്ടാക്കി എടുക്കേണ്ട തിന് എപ്പോഴും വ്യക്തിശുചിത്വവും സമൂഹ ശുചിത്വവും സാമൂഹിക അകലവും പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരത്തിൽ ഏത് രോഗത്തെയും ചെറുക്കാനുള്ള കരുത്ത് നമുക്ക് ആർജിക്കാൻ ആവും<b>
{{BoxBottom1
| പേര്= ആതിര എസ്
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41461
| ഉപജില്ല= കൊല്ലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
1,520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/713346" എന്ന താളിൽനിന്ന് ശേഖരിച്ചത്