Jump to content
സഹായം

Login (English) float Help

"പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *{{PAGENAME}}/അറിവിന്റെ മുത്ത് | അറിവിന്... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/അറിവിന്റെ മുത്ത് | അറിവിന്... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ എന്ന ഭീകരൻ്‍ |കൊറോണ എന്ന ഭീകരൻ]]
*[[{{PAGENAME}}/അറിവിന്റെ മുത്ത് | അറിവിന്റെ മുത്ത്]]
{{BoxTop1
| തലക്കെട്ട്=  കൊറോണ എന്ന ഭീകരൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
 
ഭയന്നിതില്ല നാം,
ചെറുത്തുനിന്നീടും,
കോറോണ എന്ന ഭീകരനെ.
തുരത്തീടും നാം,
തകർന്നീടില്ല നാം,
ഒറ്റക്കെട്ടായ് നിന്നീടും,
കൊറോണ എന്ന വൈറസിനെ,
തീർത്തീടും നാം.
കഴുകീടും നാം,
കൈകൾ ഇടക്കിടെ,
സോപ്പുപയോഗിച്ച്.
ഉപയോഗിക്കണം നാം,
തൂവാല എപ്പോഴും,
തുമ്മുന്ന നേരവും,
ചുമയ്ക്കുന്ന നേരവും.
നിർത്തണം നാം,
പൊതിസ്ഥലത്ത്,
കൂട്ടമായിരിക്കൽ.
ധരിക്കണം നാം,
മാസ്ക്കുകൾഎപ്പോഴും,
പുറത്തുപോകുമ്പോൾ.
പാലിക്കണം നാം,
അകലം എപ്പോഴും.
ഓരോരുത്തരും തമ്മിൽ,
ഭയമല്ല വേണ്ടത്
ജാഗ്രത മാത്രം മതി.
 
 
തൊയ്ബ വി, ആർ
ക്ലാസ് VI
പി.എം എം യു.പി സ്കൂൾ ചെന്ത്രാപ്പിന്നി. </poem> </center>
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/712891" എന്ന താളിൽനിന്ന് ശേഖരിച്ചത്