"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ പ്രകൃതി എന്ന മഹാത്ഭതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 2: വരി 2:
| തലക്കെട്ട്=  പ്രകൃതിയെന്ന മഹാത്ഭുതo      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}പ്രകൃതി അമ്മയാണ്.  ആ അമ്മ മനുഷ്യന് വേണ്ട എല്ലാ വസ്തുക്കളും  കനിഞ്ഞു നൽകി. പ്രകൃതി എന്ന അമ്മയെ നാം ഒരിക്കലും ഉപദ്രവിച്ചു കൂടാ.  
 
പ്രകൃതി അമ്മയാണ്.  ആ അമ്മ മനുഷ്യന് വേണ്ട എല്ലാ വസ്തുക്കളും  കനിഞ്ഞു നൽകി. പ്രകൃതി എന്ന അമ്മയെ നാം ഒരിക്കലും ഉപദ്രവിച്ചു കൂടാ.  
ജൂൺ 5 എന്താണ് ആ ദിവസത്തിൻറെ പ്രത്യേകത ? അതെ ലോക പരിസ്ഥിതി ദിനം നമ്മുടെ അമ്മയെ ഓർക്കാൻ ആയി ഒരു ദിനം. പ്രകൃതിയെ ഓർക്കാനായി അല്ലെങ്കിൽ പ്രകൃതിക്ക് ഒരു ദിനമായി എന്തിനാണ് 1972 യുഎൻ ജനറൽ അസംബ്ലിയിൽ വച്ച് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി അംഗീകരിച്ചത് ? എന്തിനാണ് ഇങ്ങനെയൊരു ദിനം ? അല്ലെങ്കിൽ എന്താണ് അതിൻറെ മഹത്വം ? എന്നെല്ലാം നമ്മളിൽ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

1972-ലെ സ്റ്റോക്ക് ഹോം കോൺഫറൻസിൽ വെച്ച് യു. എൻ  ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ആണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി അംഗീകരിച്ചത് .1974 ജൂൺ അഞ്ചിനാ

ണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്.
ണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്.
എന്തിനാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ? പ്രകൃതിയിൽ നടക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം മനുഷ്യൻ മനസ്സിലാക്കാനും പ്രകൃതിയെ സംരക്ഷിക്കുവാനും ആണ് ജൂണ് 5 പരിസ്ഥിതി ദിനമായി ആചരിക്കുന്ന ത്.പ്രകൃതി ഇന്ന് പലതരത്തിലുള്ള മഹാ വിപത്തുകൾ നേരിടുന്നുണ്ട് . അതിൽ പ്രധാനപ്പെട്ട ഒന്നാണ് വായു മലിനീകരണം. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് , മീഥേൻ  പോലുള്ള വാതകങ്ങൾ ആഗോള താപനത്തിനും

വരി 18: വരി 15:
     പ്രകൃതിയിൽ നടക്കുന്ന ചൂഷണങ്ങളെ പ്രകൃതി തന്നെ ഒരു വിധത്തിൽ ചെറുക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനം ആണ് അല്ലെ ?എന്നാൽ ജൂണ് അഞ്ചിനു മാത്രം പ്രകൃതിയെ ഓർത്താൽ മതിയോ ? അല്ലെങ്കിൽ അന്ന് മാത്രം പ്രകൃതിയെ സംരക്ഷിച്ചാൽ മതിയോ?അല്ല നാമെപ്പോഴും പ്രകൃതിയെ ഓർക്കണം. പ്രകൃതിക്ക് നല്ലത് ചെയ്യണം. അതിൻറെ പ്രാധാന്യം മനസ്സിലാക്കുകയും വേണം.

143 രാഷ്ട്രങ്ങളിൽ പരിസ്ഥിതി ദിനം ആചരിക്കുന്നു . നമുക്കും അതിൽ പങ്കാളിയായി നമ്മുടെ അമ്മയെ സംരക്ഷിക്കാം .

{{BoxBottom1
| പേര്= ഫർഹ ഫാത്തിമ എം
| ക്ലാസ്സ്=  7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18069
| ഉപജില്ല=  മഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color= 2    !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/712694" എന്ന താളിൽനിന്ന് ശേഖരിച്ചത്