Jump to content
സഹായം

"കലാനിലയം യു പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|kalanilayamupspuliyannoor}}
*[[{{PAGENAME}}/കരുതലിന്റെ നാളുകൾ |കരുതലിന്റെ നാളുകൾ]]
{{Infobox AEOSchool
*[[{{PAGENAME}}/രോഗപ്രതിരോധം | രോഗപ്രതിരോധം{{BoxTop1
| സ്ഥലപ്പേര്= പുലിയന്നൂർ
| തലക്കെട്ട്=  രോഗപ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| വിദ്യാഭ്യാസ ജില്ല= പാലാ
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| റവന്യൂ ജില്ല= കോട്ടയം
}}]]
<p> രോഗപ്രതിരോധം
 
പ്രതിരോധമാണ് പ്രതിവിധിയേക്കാൾ ഉത്തമം .നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി രോഗത്തെ ചെറുക്കുന്നതിന് രോഗപ്രതിരോധശേഷി എന്ന് പറയാം .ആരോഗ്യം എന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല സമ്പൂർണ ശാരീരിക മാനസിക സാമൂഹിക സു സുസ്ഥിതി കൂടിയാണ്. ശരീരത്തിലെ രോഗപ്രതിരോധ ശേഷി കുറയുമ്പോഴാണ് രോഗം നമ്മെ ആക്രമിക്കുന്നത് . ഒരു സങ്കീർണ സംവിധാനമാണ് രോഗ പ്രതിരോധ വ്യവസ്ഥ .രോഗബാധ ചെറുക്കുക എന്ന ലക്ഷ്യത്തിൽ ഇവ അങ്ങേയറ്റം സഹകരിച്ച് പ്രവർത്തിക്കുന്നു .ബാക്ടീരിയ, വൈറസ് എന്നി അക്രമകാരികളിൽനിന്നുള്ള സംരക്ഷണത്തിന് നാം നമ്മുടെ രോഗ പ്രതിരോധ വ്യവസ്ഥയെയാണ് ആശ്രയിക്കുന്നത്.
പണ്ട് ഒരു മഹാമാരിയായി പടർന്നു പിടിച്ച പലരോഗങ്ങൾക്കും വാക്സിനുകൾ ഉണ്ട് .അത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് നാലുമാസമായി ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു . ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ് .ഇത് ഒരു മഹാമാരിയായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ ശാസ്ത്രലോകത്തിന് സാധിക്കുന്നത് എല്ലാംചെയ്തു കൊണ്ടിരിക്കുന്നു.വികസനമെന്നോ വികസ്വരം എന്നോ വ്യത്യാസമില്ലാതെ ഇത്  അനുദിനം വളർന്നു കൊണ്ടിരിക്കുന്നു .രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമാണ് രോഗത്തെ ചെറുക്കാനുള്ള പ്രതിവിധി.
 
          പ്രതിരോധത്തിൽ ദിനചര്യക്ക് പങ്കുണ്ട്.
    • നല്ല ഉറക്കം അത്യാവശ്യമായ ഒന്നാണ് എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം
    • നല്ലപോലെ വെള്ളം കുടിയ്ക്കുക ദിവസം എട്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക
    • പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക പ്രോട്ടീൻ വൈറ്റമിൻ ഇ അടങ്ങിയ സമീകൃതാഹാരം കഴിക്കുക
    • മദ്യം ഉപേക്ഷിക്കുക
    • നല്ല സൗഹൃദങ്ങളിൽ ഏർപ്പെടുക
    • ടെൻഷൻ ഒഴിവാക്കുക
    • യോഗ ,ധ്യാനം എന്നിവ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
      വ്യക്തിശുചിത്വം പ്രധാനം ആണ് .മാസ്ക് ധരിക്കുക .തുമ്മുക ,ചുമയ്ക്കുക ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക .സോപ്പുപയോഗിച്ച് കൈ കഴുകുക. എവിടെയെങ്കിലും പോയിട്ട് വന്നാൽ കുളിക്കുകയും തുണി കഴുകുകയുംചെയ്യുക. സൗജന്യ റേഷനും പലവ്യഞ്ജന കിറ്റും സർക്കാർ നൽകുമ്പോൾ ഒട്ടുമിക്ക ആവശ്യങ്ങൾക്കും അയൽ സംസ്ഥാനത്തെ ആശ്രയിക്കുമ്പോൾ നമുക്ക് ബുദ്ധിമുട്ട് നേരിടുന്നത് കൊണ്ട് ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടണം. വീടുകളിൽ പശു വളർത്തൽ ,കോഴി വളർത്തൽ, ആടു വളർത്തൽ ,മത്സ്യകൃഷി ,പച്ചക്കറി കൃഷി ഇവ ചെയ്യുക വഴി രോഗം പ്രതിരോധിക്കാൻ നമുക്ക് കഴിയും. കൊറോണ ചെറുക്കൻ രാജ്യങ്ങൾ തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും ജില്ലകൾ തമ്മിലും  അകലം പാലിക്കുമ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം വീടുകളിൽ തന്നെ ഇരിക്കുക എന്നതാണ്. അതിന് ഒരു കുട്ടി എന്ന നിലയിൽ എനിക്ക് സാമൂഹികപ്രതിബദ്ധത ഉണ്ട്
<br>{{BoxBottom1
| പേര്= റെയോൺ ബിജു
| ക്ലാസ്സ്= 5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      കലാനിലയം യു പി എസ് പുലിയന്നൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31546
| സ്കൂൾ കോഡ്= 31546
| സ്ഥാപിതവർഷം=1953
| ഉപജില്ല= പാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| സ്കൂൾ വിലാസം= പുലിയന്നൂർപി., <br/>
| ജില്ല= കോട്ടയം
| പിൻ കോഡ്=686573
| തരം=ലേഖനം -      <!-- കവിത / കഥ  / ലേഖനം -->
| സ്കൂൾ ഫോൺ= 04822205388
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| സ്കൂൾ ഇമെയിൽ=  kalanilayamschoolpuliyannoor@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പാലാ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=  21
| പെൺകുട്ടികളുടെ എണ്ണം= 25
| വിദ്യാർത്ഥികളുടെ എണ്ണം=  46
| അദ്ധ്യാപകരുടെ എണ്ണം=    4
| പ്രധാന അദ്ധ്യാപകൻ=  സി. ആൻസി ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്=    സെബാസ്റ്റ്യൻ ഇ എ     
| സ്കൂൾ ചിത്രം=31546-school.png|‎|
}}
}}
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.708818,76.656843
|width=1100px|zoom=16}}
<!--visbot  verified-chils->
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/712636" എന്ന താളിൽനിന്ന് ശേഖരിച്ചത്