"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/നാളെയുടെ പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/നാളെയുടെ പ്രതീക്ഷ (മൂലരൂപം കാണുക)
07:44, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. വ്യക്തി ശുചിത്വം പാലിക്കുക. പൊതു സ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറയ്ക്കുക. വായ, മൂക്ക് ,കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക. | ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. വ്യക്തി ശുചിത്വം പാലിക്കുക. പൊതു സ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറയ്ക്കുക. വായ, മൂക്ക് ,കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക. | ||
സോപ്പ് ,സാനിറ്റൈസർ, ഹാൻഡ് വാഷ്, എന്നിവയെ കുറിച്ചൊന്നും എല്ലാ ജനങ്ങൾക്കും അവബോധം ഇല്ലായിരുന്നു. ഈ രോഗം വന്നപ്പോഴാണ് എല്ലാ ജനങ്ങളും ഇതിനെ കുറിച്ച് ബോധവാന്മാരായത്. ഈ കൊച്ചു കേരളം ലോകത്തിനു തന്നെ മാതൃകയാകുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിൽ എല്ലാവരും പങ്കാളികളാകുന്നു. ലോക് ഡൗൺ നിലവിൽ വന്നതോടെ പരിസര മലിനീകരണം ക്രമാതീതമായി കുറഞ്ഞു.ഈ മഹാമാരിയിൽ നിന്നും കരകയറാൻ പ്രത്യാശയോടെ നമുക്ക് പ്രവർത്തിക്കാം. | സോപ്പ് ,സാനിറ്റൈസർ, ഹാൻഡ് വാഷ്, എന്നിവയെ കുറിച്ചൊന്നും എല്ലാ ജനങ്ങൾക്കും അവബോധം ഇല്ലായിരുന്നു. ഈ രോഗം വന്നപ്പോഴാണ് എല്ലാ ജനങ്ങളും ഇതിനെ കുറിച്ച് ബോധവാന്മാരായത്. ഈ കൊച്ചു കേരളം ലോകത്തിനു തന്നെ മാതൃകയാകുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിൽ എല്ലാവരും പങ്കാളികളാകുന്നു. ലോക് ഡൗൺ നിലവിൽ വന്നതോടെ പരിസര മലിനീകരണം ക്രമാതീതമായി കുറഞ്ഞു.ഈ മഹാമാരിയിൽ നിന്നും കരകയറാൻ പ്രത്യാശയോടെ നമുക്ക് പ്രവർത്തിക്കാം. | ||
{{BoxBottom1 | |||
| പേര്= അമൽഷാൻ എം എസ് | |||
| ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43013 | |||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |