Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗത്തെ അകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
ഏറ്റവും ശരിയായ മാർഗമെന്നു പറയുന്നത് ഈ വൈറസ് അണുബാധ പടർന്നുപിടിക്കാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്.രോഗപ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്. ചില മുൻകരുതലുകൾ,വ്യക്തി ശുചിത്വം എന്നിവ ഏറെ പ്രധാനമാണ്. കൈകൾ ഇടയ്ക്കിടെ നല്ലതുപോലെ കഴുകുക.പ്രത്യേകിച്ചും പുറത്തു പോയി വന്നാൽ 20 സെക്കന്റെങ്കിലും കൈകൾ തുടർച്ചയായി കഴുകേണ്ടത് ഏറെ അത്യാവശ്യമാണ്.രോഗാണുക്കൾ പടരാതിരിക്കാൻ ഇതേറെ സഹായിക്കും.സ്രവങ്ങളിലൂടെ പകരാതിരിക്കാൻ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം കൈ കൊണ്ടോ ഒരു തൂവാല കൊണ്ടോ വായ,മൂക്ക്,കണ്ണ് എന്നിവിടങ്ങളിൽ പൊത്തിപ്പിടിക്കുക.

ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വേഗം പടരുന്ന ഒന്നാണ്.ഈ വൈറസ് ഒരു മനുഷ്യന്റെ ശരീരത്തിൽ പടർന്നുകഴിഞ്ഞാൽ 10 ദിവസത്തിനുള്ളിലേ രോഗലക്ഷണങ്ങൾ ഉണ്ടാകൂ.ആയതിനാൽ സാമൂഹിക അകലം പാലിച്ചുകൊണ്ടു മാത്രമേ ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കാൻ കഴിയുകയുള്ളൂ.

പക്ഷികളും മൃഗങ്ങളുമെല്ലാം രോഗവാഹകരാകാമെന്നു തെളി‍ഞ്ഞിട്ടുണ്ട്.ഇതിനാൽത്തന്നെ മാംസാഹാര വിഭവങ്ങൾ നല്ലതുപോലെ പാകം ചെയ്ത് മാത്രമേ കഴിക്കാൻ
പക്ഷികളും മൃഗങ്ങളുമെല്ലാം രോഗവാഹകരാകാമെന്നു തെളി‍ഞ്ഞിട്ടുണ്ട്.ഇതിനാൽത്തന്നെ മാംസാഹാര വിഭവങ്ങൾ നല്ലതുപോലെ പാകം ചെയ്ത് മാത്രമേ കഴിക്കാൻ പാടുള്ളൂ.അതുപോലെ തന്നെ വളർത്തുമൃഗങ്ങളുമായി സംസർഗം പുലർത്തുന്നവർ ശുചിത്വം പാലിക്കേണ്ടതാണ്. ഈ വൈറസുകൾ സൂണോട്ടിക്ക് വൈറസുകളാണ്.അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വിഭാഗത്തിൽപ്പെട്ടവയാണ്.

ലോകത്ത് പല രാജ്യങ്ങളിലും അവ വേഗത്തിൽ പടർന്നുപിടിക്കുന്നത് നമ്മൾ അറിയുകയാണ്. അത് നമ്മുടെ നാട്ടിലും ആ സാഹചര്യം ഉണ്ടാക്കാതിരിക്കാൻ ഓരോരുത്തരും അതിനെ പ്രതിരോധിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യേണ്ടതാണ്.
631

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/712576" എന്ന താളിൽനിന്ന് ശേഖരിച്ചത്