"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗത്തെ അകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗത്തെ അകറ്റാം (മൂലരൂപം കാണുക)
00:21, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 7: | വരി 7: | ||
ഭക്ഷണം:-തിളപ്പിച്ചാറ്റിയ വെള്ളം തന്നെ പാചകത്തിനും ഉപയോഗിക്കുക. പാചകത്തിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക.ആഹാരം ചൂടോടെ അന്നന്ന് തന്നെ ഉപയോഗിക്കുക. തുറന്നിരിക്കുന്ന ഒരു ഭക്ഷണ പദാർത്ഥവും കഴിക്കാതിരിക്കുക. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
| ഭക്ഷണം:-തിളപ്പിച്ചാറ്റിയ വെള്ളം തന്നെ പാചകത്തിനും ഉപയോഗിക്കുക. പാചകത്തിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക.ആഹാരം ചൂടോടെ അന്നന്ന് തന്നെ ഉപയോഗിക്കുക. തുറന്നിരിക്കുന്ന ഒരു ഭക്ഷണ പദാർത്ഥവും കഴിക്കാതിരിക്കുക. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

കണ്ണുകൾ:-ഓരോ തവണയും കണ്ണിൽ തൊടുന്നതിനു മുമ്പ് കൈ വൃത്തിയായി കഴുകുക.
| കണ്ണുകൾ:-ഓരോ തവണയും കണ്ണിൽ തൊടുന്നതിനു മുമ്പ് കൈ വൃത്തിയായി കഴുകുക.

വളർത്തുമൃഗങ്ങൾ:- | വളർത്തുമൃഗങ്ങൾ:-മനുഷ്യരുടെ കാര്യത്തിലെന്ന പോലെ വളർത്തുമൃഗങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധയും പരിചരണവും നൽകുക.

ശുചിത്വം:-ശുചിത്വം ഒരു സംസ്കാരമാണ്. ഓരോ വീട്ടിലെയും മാലിന്യങ്ങൾ പരിസ്ഥിതിയെ മലിനപ്പെടുത്താതെ നിർമാർജനം ചെയ്യേണ്ടതാണ്.

കൊറോണ വൈറസിനെതിരെയുള്ള(കോവിഡ്-19)പ്രതിരോധം |