Jump to content
സഹായം

"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വിഷു <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  വിഷു      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വിഷു      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കണി വെയ്ക്കാനൊരു വെള്ളരി വള്ളി
കാലം കൊണ്ട് വളർന്നല്ലോ,
കണികാണാനൊരു കൊന്നപ്പൂവ്
കാലം മുന്നേവിരിഞ്ഞല്ലോ.(2)
അകലെ തൊടിയിൽ വെള്ളരി വള്ളി
വെള്ളരി കൊണ്ട് നിറഞ്ഞല്ലോ.
അതു കാൺകെ കണ്ണുകൾ നനവാർന്ന് തുളുമ്പി.(2)
കാലം കൈവിട്ടൊരുലോകം
കണ്ടൊരു കൊന്നപ്പൂവും കാറ്റത്താടി വിതുമ്പി.
കാലം പോയൊരു പോക്കിനെ നോക്കി
കാറ്റിൽ കൊഴിയേ കാണാതൊന്നു വിതുമ്പി;
സ്മൃതികൾ പലതും പുനരവലോകം
പുഞ്ചിരി വന്നു ചുണ്ടുകളിൽ,
ഇനിയും കാലം വരുമല്ലോ
വിഷുപ്പുലരിയും വരുമല്ലോ,
നല്ലത് നമ്മൾക്കോർത്തീടാം
നന്മകൾ പൂക്കും കാലത്തിൽ,
ഇനിയും ലോകം മാറീടും
പുതുമകൾ ഏറെ വന്നീടും.
ഒത്തൊരുമിക്കാം ഈ സമയം
ഒത്തിരി യ ക ലം പാലിക്കാം,
ഒത്തിരി :- - - - - - ..
നാളെ നമ്മൾക്കൊന്നാ കാൻ ഒത്തിരിയകലം പാലിക്കാം
</poem> </center>
{{BoxBottom1
| പേര്= അനുജ
| ക്ലാസ്സ്=6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കുന്നുവാരം യു പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42339
| ഉപജില്ല=ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/712461" എന്ന താളിൽനിന്ന് ശേഖരിച്ചത്