Jump to content
സഹായം

"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ നാൾവഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിന്റെ നാൾവഴികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:

മനുഷ്യൻ അമാനുഷികശക്തൻ ആണെന്ന് സ്വയം അഹങ്കാരം കുടികൊണ്ടപ്പോൾ മനുഷ്യൻറെ  തീവ്രമായ അഹങ്കാരം ശമിപ്പിക്കുവാൻ പ്രപഞ്ച സൃഷ്ടാവ് വൈറസെന്ന ഭീകരമായ മരണക്കെണിയെ ഭൂമിയിൽ അയച്ചു നൽകി .മനുഷ്യൻറെ അഹങ്കാരം കാരണം മനുഷ്യർ സ്വയം ഉരുകി തീരേണ്ടി വന്നു. മനുഷ്യൻ സ്വന്തം വീടുകളിലേക്ക് ഭയപ്പാടുകൾ ഓടുകൂടി ജീവിതം ഒതുക്കി നിൽക്കേണ്ടി വന്നു.

  അടുത്ത ഘട്ടത്തിൽ മനുഷ്യൻറെ അഹങ്കാരം പരിധി കടന്നുവന്നാൽ വലിയൊരു വിപത്തിനെ വീണ്ടും മനുഷ്യൻ അഭിമുഖീകരിക്കേണ്ടിവരും. മനുഷ്യൻറെ ക്രൂരതകൾ കൂടുമ്പോൾ പ്രകൃതി മനുഷ്യനെ ഓരോ തിരിച്ചടികൾ കൊടുക്കും.ആ സമയംമാത്രം  ജാതിയും മതവും പണക്കാരനും പാവപ്പെട്ടവനും എല്ലാവരും ഒരുപോലെ അന്യോന്യം സ്നേഹിക്കും. എന്നാൽ കുറച്ചു നാളുകൾ കഴിയുമ്പോൾ ഇതിൻറെ ഇരട്ടി അഹങ്കാരം മനുഷ്യനിൽ രൂപപ്പെടും. അതുകൊണ്ട് എൻറെ ബാല്യം പ്രകൃതിയുടെ പ്രാർഥിക്കാൻ മാത്രമേ കഴിയൂ. ഞങ്ങളുടെ നാടിനെ നശിപ്പിക്കരുത്. ഈ കാലഘട്ടത്തിൽ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങളെ സ്വയം മനസ്സിലാക്കി പുതിയൊരു അതിജീവനത്തിന്റെ നാളേക്ക് വേണ്ടി നമുക്ക് ഒരുമയോടുകൂടി പ്രാർത്ഥിക്കാം .
   
{{BoxBottom1
{{BoxBottom1
| പേര്=രുക്കുമോൾ. എ എസ്  
| പേര്=രുക്കുമോൾ. എ എസ്  
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/712367" എന്ന താളിൽനിന്ന് ശേഖരിച്ചത്