"എ.എം.എൽ.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/എന്റെ കൂട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/എന്റെ കൂട്ടുകാരൻ (മൂലരൂപം കാണുക)
21:58, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('== കഥ ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== കഥ == | == കഥ == | ||
=== എന്റെ കൂട്ടുകാരൻ === | |||
'''ഒരു ദിവസം ചേട്ടൻ കടന്നു വരുമ്പോൾ കയ്യിൽ ഒരു പച്ച തത്തകുഞ്ഞു ഉണ്ടായിരുന്നു . എനിക്ക് വലിയ സന്തോഷം തോന്നി . ചേട്ടൻ അതിനെ എനിക്ക് തന്നു . ഞാൻ അതിനെ കൂട്ടിലാക്കി ആവശ്യനുസരണം വെള്ളവും ഭക്ഷണവും നൽകി . തത്തക്കുഞ്ഞു എന്റെ വലിയ കൂട്ടുകാരനായി മാറി . അത് എനിക്ക് വേണ്ടി ദിവസവും കാത്തിരുന്നു . ഞാൻ സ്കൂൾ വിട്ട് വരുന്നത് കാണുമ്പോൾ സന്തോഷംകൊണ്ട് ചിലയ്ക്കാൻ തുടങ്ങും ഞാൻ വന്ന് അവനെ തലോടിയാൽ എന്റെ ദേഹത്തേയ്ക്ക് പറ്റി ചേർന്നു നിൽക്കും . അവൻ സംസാരിക്കാനായി ഞാൻ പച്ചമുളക് കൊടുത്തുകൊണ്ടിരുന്നു . ക്രമേണ അവൻ എന്റെ പേരു ചൊല്ലി വിളിക്കാൻ തുടങ്ങി . അങ്ങനെ അവൻ ഞങ്ങളുടെ വീട്ടിലെ ഒരംഗമായിമാറി . കൂട്ടിൽ നിന്ന് ഇറക്കിവിട്ടാലും അവൻ പറന്നുപോകാതായി . ഒരു ദിവസം ഞാൻ സ്കൂൾ വിട്ട് വന്നപ്പോൾ അവന്റെ ചിലയ്ക്കൽ കേട്ടില്ല . ഞാൻ ചുറ്റിലും നോക്കി . അമ്മയോട് ചോദിച്ചു . ആരും ഒന്നും മിണ്ടുന്നില്ല . അവസാനം ചേട്ടൻ വേദനയുടെ പറഞ്ഞു . അവനെ പൂച്ച പിടിച്ചു തിന്നു . എങ്ങനെ സംഭവിച്ചു എന്നറിഞ്ഞപ്പോൾ സഹിക്കാനായില്ല. അവനെ ഇടയ്ക്കിടെ കൂട്ടിൽ നിന്ന് ഇറക്കുന്ന സ്വഭാവം ഞങ്ങൾക്കുണ്ട് . അവൻ പുറത്തിറങ്ങുന്നതും നോക്കി ഒരു കണ്ടൻപൂച്ച കാത്തുനിൽക്കുന്നുണ്ടായിരുന്നു . ആളൊഴിഞ്ഞ തക്കം നോക്കി അവൻ തത്തയെ കടിച്ചുകുടഞ്ഞു . വേദനകൊണ്ട് പുളയുമ്പോഴും തത്ത എന്റെ പേര് ചൊല്ലി ഉറക്കെ കരഞ്ഞത്രേ അവന്റെ മരണം എന്നെ പൂച്ചകളുടെ ശത്രുവാക്കി . ഇന്നും പൂച്ചകളെ കണ്ടാൽ ഞാൻ അടിച്ചോടിക്കും . എന്റെ കൂട്ടുകാരന്റെ നിറമുള്ള ഓർമ്മകൾ മാത്രം ബാക്കിയായി. ഒരിക്കലും തിരിച്ചു വരാത്ത ആ കൂട്ടുകാരനെ ഇന്നും പ്രതീക്ഷിക്കുന്നു ''' | |||
'''{{BoxBottom1 | |||
| പേര് = ദ്യുതിദ് നാരായണൻ | |||
| ക്ലാസ്സ് = 4 A | |||
| പദ്ധതി = അക്ഷരവൃക്ഷം | |||
| വർഷം = 2020 | |||
| സ്കൂൾ = ഏ.എം.എൽ.പി.എസ് പെരുമ്പടപ്പ | |||
| സ്കൂൾ കോഡ് =24533 | |||
| ഉപജില്ല = വലപ്പാട് | |||
| ജില്ല = തൃശ്ശൂർ | |||
| തരം = കഥ | |||
|color= 4 | |||
}}''' |