Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ കവർന്ന അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=RELOAD TO REGAIN <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=RELOAD TO REGAIN
| തലക്കെട്ട്= കൊറോണ കവർന്ന       
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
അവധിക്കാലം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


   
  രാമപുരം  എന്ന ചെറുഗ്രാമത്തിലെ ഒരു കൂട്ടു കുടുംബത്തിലായിരുന്നു  അപ്പു ജനിച്ചത്. വളരെ വികൃതിയായിരുന്നു  അവ൯. ആഗ്രാമത്തിലെ എല്ലാ കുട്ടികളും അവന്റെ കൂട്ടുകാരാണ്. വേനലവധിക്കവലമ൨യാൽ  പിന്നെ ആ ഗ്രാമത്തിലെ കുട്ടികൾക്കുത്സവമാണ്.മാവിൽ കയറിയും ഊഞ്ഞാലാടിയും പുഴയിൽ നീന്തിയുമെല്ലാം അവ൪ അത് ആഘോഷിക്കും. അങ്ങനെ ഇക്കൊല്ലത്തെ പരീക്ഷകളെല്ലാം കഴിഞ്ഞ സന്തോഷത്തീൽ കുട്ടികളെല്ലാവരും മൈതാനിയിൽ ഒത്തുകൂടി. അപ്പൂവായിരുന്നു അവരുടെ തലവ൯.അപ്പു കൂട്ടുകാരോട് പറഞ്ഞു .'കൂട്ടുകാരെ ഇന്ന് മുതൽ നമ്മുടെ അവധിക്കാലം ആരംഭിക്കുകയാണ് . ഈ അവധിക്കാലം നമുക്ക് പരമാവധി പ്രയോജനപ്പെടുത്തണം . നമുക്ക് വികൃതികൾ ഒക്കെ ഈ അവധിയിൽ മാറ്റിവയ്ക്കാം'. അപ്പു വിൻറെ അഭിപ്രായം എല്ലാവരും ശരിവച്ചു . അവരെല്ലാം പിരിഞ്ഞുപോയി .അപ്പു വീട്ടിലേക്ക് കയറുമ്പോൾ കണ്ടത് എല്ലാവരും ടിവി വളരെ ശ്രദ്ധയോടെ കാണുന്നതാണ് . അപ്പു ആലോചിച്ചു . 'എല്ലാവർക്കും ഇതെന്തുപറ്റി , സാധാരണ ഈ സമയത്ത് ടിവി കാണുന്ന പതിവില്ലല്ലോ '. അവൻ അകത്തേക്ക് കയറി അമ്മയോട് കാര്യം തിരക്കി .' എന്താ അമ്മേ  ടിവിയിൽ കാണുന്നത്? അമ്മ പറഞ്ഞു "മോനെ ഒരു പുതിയ വൈറസിനെക്കുറിച്ചാ  ടിവിയിൽ പറയുന്നത്. അത് പിടിപെട്ട് ചൈനയിൽ ധാരാളം പേ൪ മരിച്ചു.നമ്മുടെ ഈ കൊച്ചു കേരളത്തിലും അത് എത്എതതിയിട്ടുണ്ട് " " ആ വൈറസി നെറ പേരെന്താ അമ്മേ?. "കൊറോണ". "പേരു തന്നെ  പേടിപ്പപെടുത്തതു്നതാണല്ലൊ അമ്മെ. അത് നമുക്കും വന്നാലോ? " ഇല്ല മോനെ ശുചിത്വം പാലിച്ചാൽ നമ്മിൽ ആ രോഗം അത്ര പെട്ടന്നൊന്നും പിടിപെടില്ല. മോ൯ കളിക്കാ൯ പോകുന്നതും ഇനി കുറയ്ക്കണം . അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നാ പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്." " ശരി അമ്മേ എനിക്കു നല്ല വിശപ്പുണ്ട് " "ശരി ഞാ൯ ഭക്ഷണം എടുക്കാം അതിനു മു൯പ് സോപ്പും വെള്ളവുമുപയോഗിച്ച്  കൈ വൃത്തിയാക്ക്. " "ശരി അമ്മേ".
      There was a time when peace,  
  പിറ്റേ ദിവസംവസ രവിലെ റേഡിയോ ശബ്ദമാണ് അപ്പുവിനെ ഉണ൪ത്തിയത്. കൊറോണയെ തുരത്താനുള്ള മു൯കരുതലായിരുന്നു റേഡിയോയിലെ വിഷയം.എന്നാൽ അപ്പു അതൊന്നും ശ്രദ്ധിക്കാതെ കൂട്ടുകാരുമൊത്ത് മൈതാനിയിൽ പോകാനൊരുങ്ങി. ഇതു കണ്ട അമ്മ ചോദിച്ചു "അപ്പു നീ ഇതെവിടേക്കാ" ? "അമ്മേ ഞാ൯ ഇപ്പം വരാം" ഇതും പറഞ്ഞ് അപ്പു മൈതാനിയിലേക്ക് ഓടിമറഞ്ഞു. അവ൯ കൂട്ടുകാരോടായി പറഞ്ഞു. " കൂട്ടുകാരെ നിങ്ങളറിഞ്ഞിരുന്നോ ഒരു വൈറസിനെ പറ്റി.കൊറോണയെന്നാ അതിന്റെ പേര". കൂട്ടുകാരെല്ലാം ഇതു കേട്ട് തല കുലുക്കി. " അതു കൊണ്ട് ആരും പുറത്തിറങ്ങരുതെന്നാ പ്രധാനമന്ത്രി നി൪ദേശിച്ചിരിക്കുന്നത്. അതിനാൽ നമുക്ക് കുറച്ച് ദിവസത്തേക്ക് വീട്ടിൽ തന്നെ ഇരിക്കാം". ആദ്യം അതിനോട് യോജിക്കാ൯ ആ൪ക്കും കഴിഞ്ഞില്ല . എന്നാൽ പിന്നീട് അതെല്ലാവരും അംഗീകരിച്ചു.എന്നാൽ ഇതോന്നും അപ്പുവിന്റെ അമ്മ അറിഞ്ഞിരുന്നില്ല . രാത്രി അപ്പുവിന്റെ അമ്മയുടെ ഫോണിൽ കോൾ വരുന്നതു കണ്ട് അവ൪ ഭയന്നു. കാരണം അത് അപ്പുവിന്റെ കൂട്ടുകാര൯ വിനുവിന്റെ അമ്മയായിരുന്നു. ഇത് കണ്ട് അമ്മ ചോദിച്ചു. "അപ്പൂ ... നീ എന്തെങ്കിലും വികൃതി ഒപ്പിച്ചിട്ടുണ്ടോ? " ഇല്ലാലോ അമ്മേ. എന്താ?" ഇതാ വിനുവിന്റെ അമ്മ വിളിക്കുന്നു." എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. ഫോണെടുത്തതും അമ്മയുടെ മുഖത്ത് പുഞ്ചിരി വിട൪ന്നു. മൈതാനിയിൽ നടന്ന കാര്യങ്ങളറിഞ്ഞ് അപ്പുവിനെ അഭിനന്ദിക്കാനായിരുന്നു ആ ഫോൺ കോൾ. അതറിഞ്ഞപ്പോൾ തന്റെ വികൃതിക്കുട്ടനെ ഓ൪ത്ത് അപ്പുവിന്റെ അമ്മയ്ക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നി.
      Reigned the land with ease.
      It was before the birth of greed,
      That men met with all his needs.
 
        It was when the trees so high,
      Touched the serene sky,
      That the seeds of joy were sown,
      Reaping happiness all day long.  
 
  And then came the men with all their might,
  Killing everything in their sight,
  Trees and leaves and seas and bees,
  Were all gone by a few eves.  
 
    Now here they stand grieving,
    For every ounce of their greed,
    While the land somehow is healing,
    From the wounds of their deeds.  
 
    The land has all it's revenge set,
    In the form of pandemics, rain and waves,
    Waiting for men to dig more graves,
    And, Isn't it time to repent yet? !!


| പേര്=ഫാത്തിമ നൗഷാദ് സി  
          ഇതുപോലെ നമുക്കോരോരുത്ത൪ക്കും ഈ കൊറോണക്കാലത്ത് അവധിക്കാലംല വീട്ടിലിരുന്ന് ആഘോഷിക്കാം.
| ക്ലാസ്സ്= 8B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
{{BoxBottom1
| പേര് =അരുണിമ എം സി  
| ക്ലാസ്സ്‌ =9D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 39: വരി 19:
| ഉപജില്ല= തലശ്ശേരി സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തലശ്ശേരി സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 3  
| color= 3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/711797" എന്ന താളിൽനിന്ന് ശേഖരിച്ചത്