Jump to content
സഹായം


"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/കൊറോണ | കൊറോണ]]
[[{{PAGENAME}}/പ്രണാമം | പ്രണാമം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രണാമം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>


ഇന്നത്തെ വർത്തമാനകാലമായ 2020 ൽ  ഈ ലോകത്തെ തന്നെ സ്തംഭിപ്പിച്ച ഒരു മഹാമാരിയാണ് കൊറോണ.  കൊറോണ എന്ന വാക്ക് covid -19 എന്ന പേരിലായി മാറി. കാരണം 2019 ൽ ആണ് ഈ രോഗം കാണപ്പെട്ടത്. ആദ്യമായി ഈ രോഗം വന്നത് ചൈനയിലെ വുഹാൻ പ്രദേശത്താണ്.  അവിടെ നിന്നും കാട്ടുതീ പോലെ ലോകത്തിന്റെ നാനാ ഭാഗത്തേക്കും വ്യാപിച്ചു. ഇന്ന് ലോകത്തിന്റെ എല്ലാ വൻകിട രാഷ്ട്രങ്ങളുടെയും സമ്പത്ത് വ്യവസ്ഥയെ വരെ തകർത്തിരിക്കുന്നു.
പെട്ടെന്നൊരു ദിവസം വിദ്യാലയം അടച്ചപ്പോൾ ഞങ്ങൾ കൂട്ടുകാർ അമ്പരന്നു. ഇനി നമ്മൾ തമ്മിൽ കാണുകയില്ലെ. ആരോടും ഒന്നു യാത്ര പോലും ചോദിക്കാൻ കഴിഞ്ഞില്ല. ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവർ. സുഖദുഃഖങ്ങളിലും കളി ചിരിയിലും അടിപിടിയിലും പങ്കാളികളായവർ.ഇനി എല്ലാവരും വിദ്യാലയത്തിൻ്റെ തിരുമുറ്റത്തു നിന്നും പടിയിറങ്ങും. ചിലരൊക്കെ ഒന്നിച്ചു വരും. എല്ലാവരും വിടവാങ്ങിയപ്പോൾ മനസ്സിലൊരു വിങ്ങൽ.
കൊറോണ വൈറസ് ഉണ്ടാകാനുള്ള കാരണം :
അഭ്യൂഹങ്ങൾ പലതാണ്. സാമൂഹികമാധ്യമങ്ങൾ ടി വി,  വൈട്സപ്പ്,  പത്രം തുടങ്ങിയവ പറയുന്നത് അത് ചൈനയിലെ ശാസ്ത്രജ്ഞമാരുടെ കൈപിഴവിനാൽ കൊറോണ പടരുന്നു എന്നും ചൈന അമേരിക്കയെ നശിപ്പിക്കാൻ വേണ്ടി ചെയ്തതാണെന്നും  ആണ്  .
കൊറോണ വൈറസ് ലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്നു.  ലോക്ക് ഡൌൺ,  അടിയന്തരാവസ്ഥ (144)) എന്നിവയാണ് അത്.
കൊറോണ എന്നാൽ മുൾക്കിരീടം എന്നാണ്.  കാരണം കൊറോണ വൈറസിന്റെ പുറം മുള്ളുപോലെയാണ്.
രോഗലക്ഷണങ്ങൾ :
ഈ രോഗം പടരുന്നത് സമ്പർക്കം മൂലമാണ്.  ചുമയ്ക്കുമ്പോഴോ,  തുമ്മുമ്പോഴോ ഉണ്ടാകുന്ന ജലകണങ്ങൾ (troplets) മറ്റൊരാളുടെ ശരീരത്തിൽ കടക്കും.  ഒരാളുടെ ശരീരത്തിൽ വന്നാൽ 14 ദിവസം കഴിഞ്ഞാലേ രോഗലക്ഷണങ്ങൾ  കാണിക്കുകയുള്ളു.  തൊണ്ടവേദന,  ശ്വാസം മുട്ടൽ എന്നിവയാണ് പ്രധാനരോഗലക്ഷണങ്ങൾ .  കൂടാതെ 65 വയസിനു മുകളിൽ പ്രായമുള്ള വ്യക്തികളും 5 വയസിനു താഴെയുള്ള കുട്ടികളും പെട്ടന്ന് രോഗബാധിതർ ആകാൻ ഇടയുണ്ട് .
ഇന്ത്യയിൽ 2020 ജനുവരി 30 നാണ് ഈ രോഗം ആദ്യമായി സ്ഥിതീകരിക്കപ്പെട്ടത്.  ഓരോ ദിവസം കഴിയും തോറും രോഗബാധിതരുടെ എണ്ണം കൂടുന്നതോടൊപ്പം മരണസംഖ്യയും കൂടുകയാണ് .
ഇന്ത്യയും ലോകമൊട്ടുകയെയും ഭീതിയിലാണ്.  കൊറോണ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കേണ്ടതിനു കൈയ്യ് ഇടയ്ക്കിടെ കഴുകാനും സാമൂഹിക അകലം പാലിക്കാനും (4 അടി അകലം  ) മാസ്കുകൾ ധരിക്കാനും ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങൾ നിർബന്ധമായും പാലിച്ചാൽ ഈ രോഗത്തിൽ നിന്നും രക്ഷപെടാം.  
പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്
നമ്മുക്ക് എല്ലാവര്ക്കും ചേരുന്നു ഈ മഹാവിപത്തിനെ  നേരിടാം.


കൊറോണ എന്ന മഹാമാരി പെട്ടെന്നൊരു ദിവസം ഈ ലോകത്തെയാകെ ബാധിച്ചപ്പോൾ ഞങ്ങളുടെ കളി ചിരികൾ ഇല്ലാതായി. എത്രയോ പേർ ഓരോ ദിവസവും മരിക്കുന്നു.ഇവർക്കു വേണ്ടി കഷ്ടപ്പെടുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും, ആരോഗ്യ പ്രവർത്തകരെയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു. ഞങ്ങളെ വീട്ടിലിരുത്തിയിട്ട് നാടിനു വേണ്ടി പണിയെടുക്കുന്ന എല്ലാവരെയും നമസ്ക്കരിക്കുന്നു. നിങ്ങൾക്കു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ദൈവമെ, ഈ നാടിനെ, ലോകത്തെ കാത്തുകൊള്ളേണമെ.


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അനശ്വര  എസ്
| പേര്= ശ്രുതി
| ക്ലാസ്സ്= 4 D   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 19:
| സ്കൂൾ കോഡ്= 44334
| സ്കൂൾ കോഡ്= 44334
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= നെയ്യാറ്റിൻകര  
| ജില്ല= നെയ്യാറ്റിൻകര  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
462

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/711465" എന്ന താളിൽനിന്ന് ശേഖരിച്ചത്