"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ന്യൂ ഇയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ന്യൂ ഇയർ (മൂലരൂപം കാണുക)
18:38, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Thirupuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ന്യൂ ഇയർ | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Thirupuram (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center><poem> | |||
പുത്തനുണർവും പതിയസ്വപ്നങ്ങളും | |||
ആരവങ്ങളും കണക്ക്കൂ ട്ടലും | |||
ഒപ്പം പുതിയ വർഷം വന്നെത്തി | |||
പുതിയ പദങ്ങളും വന്നൂട്ടോ | |||
കോവിഡ്, കൊറോണ | |||
ലോക്ക് ഡൌൺ ,ഐസൊലേഷൻ, | |||
സാനിടൈ സർ കോറെന്റയിൻ, | |||
കെർഫ്യൂ ,സ്റ്റേ ഹോം ,സ്റ്റേസെയ്ഫ് ,വുഹാൻ , മാസ്ക് | |||
ബ്രിട്ടൻ അമേരിക്ക ചൈന പോലെ | |||
ശങ്കര ,വിവേകാനന്ദ ,ശ്രീനാരായണന്റെ ദേശവുമെന്ന് കേട്ടു | |||
ഏവരും വിറച്ചു നിദ്രാവിഹീനാ രാത്രികൾ | |||
പരീക്ഷ മാറ്റി, മാളുകൾ പൂട്ടി യന്ത്രങ്ങളെല്ലാം | |||
നിശ്ചലമായ് വായു വും ശുദ്ധമായ് | |||
ചരിത്രം തിരുത്തിയ പുതുവർഷം അമ്പലം പൂട്ടി പള്ളികൾ പൂട്ടി | |||
മോസ്കുകളുംപ്രളയത്തെ തോൽപിച്ച ജന്മനാട് കോവിഡിനെയും | |||
പിടിച്ചുകെട്ടും ജന്മനാടും മാതൃഭാഷ യും | |||
മറന്നിടല്ലേ മർത്യാ ജീവനുള്ളിടത്തോളം | |||
മറന്നിടല്ലേമർത്യാ............ | |||
</poem> </centre> |