"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം (മൂലരൂപം കാണുക)
17:30, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020അ
(കപ) |
(അ) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ആശ്വാസതീരം | ||
| color= | | color=1 | ||
}} | }} | ||
<center> <poem> | <center> <poem> | ||
എന്തു ക്രൂരമീയവസ്ഥ | |||
കരയുവാനാകുന്നില്ല , സഹിക്കുവാനാകുന്നില്ല | |||
വർധിക്കുകയാണോരോ ദിനവും | |||
ഈ രോഗം ഇനി | |||
അകലുമോ എന്നിൽനിന്ന് | |||
ഒന്നുമറിയാതെ മൃത്യുയടയുക | |||
യാണിതിലും ഭേദമെന്ന് ആരോ | |||
അലറുന്നു ഞെരുങ്ങി ഞെരുങ്ങി | |||
ഇവയ്ക്കൊക്കെ കാരണം | |||
തേടി അകലേക്കെങ്ങും പോകേണ്ടതില്ല | |||
നാം ചെയ്യും പ്രവർത്തികൾതൻ | |||
ഫലമല്ലോ ഈ പരീക്ഷണങ്ങൾ | |||
എത്രയെത്ര മരുന്നുകൾക്കും ബഥലല്ലോ | |||
രോഗം വരാതുള്ള മുൻകരുതൽ | |||
മരണത്തെ മുന്നിൽ ഞാൻ കാണുന്നു- | |||
വെങ്കിലും ജീവിക്കാൻ ആശയുണ്ടെനിക്ക് | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഭിഷേക് അബ്രാഹം | ||
| ക്ലാസ്സ്= 8 A | | ക്ലാസ്സ്= 8 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 40: | വരി 31: | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= 1 | ||
}} | }} |