"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/എന്താണ് കൊറോണ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/എന്താണ് കൊറോണ? (മൂലരൂപം കാണുക)
17:26, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
" | <B>"കൊ</>റോണ വൈറസ് അപകടകാരിയാണ് "എന്ന് പറയുന്നതിനു മുമ്പ് ,എന്താണ് കൊറോണ എന്നതിനെക്കുറിച്ചു മനസ്സിലാക്കിയിരിക്കണം. | ||
<p> ഒരുതരം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. 1937 ൽ ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നാണ് കൊറോണാ വൈറസിനെ തിരിച്ചറിയുന്നത് .മനുഷ്യരിൽ ആദ്യമായി കൊറോണാ വൈറസ് കണ്ടെത്തിയ രാജ്യമാണ് ചൈന. അവർ എന്താണ് കൊറോണാ വൈറസ് എന്ന് മനസ്സിലാക്കാതെ, ഈ അസുഖം പിടിപെട്ടാൽ മരിക്കും എന്ന് കരുതി . കൊറോണ വൈറസ് സമ്പർക്കത്തിലൂടെയും വായുവിലൂടെയും പകരും എന്നതാണ് ശാസ്ത്ര ലോകം കണ്ടെത്തിയത്.പനി ,ചുമ ,ശ്വാസതടസ്സം തുടങ്ങിയവയാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ.പ്രായമായവർ, കുട്ടികൾ,ഗർഭിണികൾ എന്നിവർക്കാണ് വൈറസ് വേഗത്തിൽ പകരുക. കാരണം അവർക്ക് പ്രതിരോധശേഷി വളരെ കുറവായിരിക്കും.</p><p>ചൈനക്കാരിൽ നിന്നും ഇറ്റലിക്കാർക്കും ഇറ്റലിക്കാർ വഴി ലോകം മുഴുവനും കൊറോണ വ്യാപിച്ചു. കൊറോണ വൈറസ് സ്ഥിരീകരിച്ചാൽ ഐസൊലേഷനിൽ കഴിയുക എന്നതാണ് ആദ്യ മാർഗ്ഗം. കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ചത് മൂലം ലോകം മൊത്തം Lock down പ്രഖ്യാപിച്ചു.യാത്രകൾ മുടങ്ങി.പുറത്തിറങ്ങാൻ പററാതായി. ചിലർക്ക് ദാരിദ്ര്യം അനുഭവിക്കേണ്ടിവരും. എന്നാലും സർക്കാരിൽ നിന്നും നല്ല പ്രോത്സാഹനമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നതിന് വേണ്ടി ഓരോ പ്രദേശത്തു നിന്നും രണ്ടോ മൂന്നോ പേരെ നിയോഗിച്ചു. റേഷൻ കടകളിൽ നിന്നും സൗജന്യ അരിയും കിറ്റും നൽകുന്നു. അതുകൊണ്ട് ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളുടെ എണ്ണം കുറക്കാൻ സാധിക്കും.</P><p> ഹോസ്പിറ്റലിൽ നിന്നും അസുഖം മാറി വരുന്നവരെ അകറ്റി നിർത്തരുത്. അവരോട് തുടർന്നും ശ്രദ്ധിക്കാൻ പറയണം. വാട്സ്ആപ്പ് ,ഫെയ്സ്ബുക്ക് തുടങ്ങിയവയിൽ നിന്ന് ന്യൂസ് ലഭിച്ചാൽ അത് സത്യമാണോ എന്ന് അറിയാൻ ശ്രമിക്കുക അതിനുശേഷം മാത്രം മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുക. ഫെയ്ക്ക് ന്യൂസ് ഫോർവേഡ് ചെയ്യുമ്പോൾ ജനങ്ങൾ കൂടുതൽ ഭയപ്പെടുകയാണ് ചെയ്യുന്നത്. നമ്മൾ താമസിക്കുന്ന പരിസരവും നമ്മുടെ ശരീരവും വൃത്തിയായി സൂക്ഷിക്കുക. ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകുക. കൈകൾ കൂടെ കൂടെ മുഖത്ത് കൊണ്ടുപോകുന്നത് ഒഴിവാക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ പൊത്തുക.പരസ്പര സമ്പർക്കവും ആളുകൾ കൂടുന്നതും പരമാവധി ഒഴിവാക്കുക. സ്വന്തം വീട്ടിൽ തന്നെ കഴിയുക. രോഗലക്ഷണങ്ങൾ കാണുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.മററുളളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. പുറംനാടുകളിൽ നിന്ന് വരുന്നവർ 14 ദിവസം ശുദ്ധവായു കടക്കുന്ന ഒരു മുറിയിൽ ആരുമായും സമ്പർക്കം ഇല്ലാതെ കഴിയുക. ആരോഗ്യമന്ത്രാലയം തരുന്ന നിർദ്ദേശം അനുസരിക്കുക. ഇങ്ങനെയെല്ലാം ശ്രദ്ധിച്ചാൽ കൊറോണാ വൈറസിനെ നമുക്ക് തടയാൻ സാധിക്കും. </p><b>ഭയമല്ല ജാഗ്രതയാണ് വേണ്ടത്.</b> | |||
പനി ,ചുമ ,ശ്വാസതടസ്സം തുടങ്ങിയവയാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ.പ്രായമായവർ, കുട്ടികൾ,ഗർഭിണികൾ എന്നിവർക്കാണ് വൈറസ് വേഗത്തിൽ പകരുക. കാരണം അവർക്ക് പ്രതിരോധശേഷി വളരെ കുറവായിരിക്കും. | |||
പരസ്പര സമ്പർക്കവും ആളുകൾ കൂടുന്നതും പരമാവധി ഒഴിവാക്കുക. സ്വന്തം വീട്ടിൽ തന്നെ കഴിയുക. രോഗലക്ഷണങ്ങൾ കാണുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.മററുളളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. പുറംനാടുകളിൽ നിന്ന് വരുന്നവർ 14 ദിവസം ശുദ്ധവായു കടക്കുന്ന ഒരു മുറിയിൽ ആരുമായും സമ്പർക്കം ഇല്ലാതെ കഴിയുക. ആരോഗ്യമന്ത്രാലയം തരുന്ന നിർദ്ദേശം അനുസരിക്കുക. ഇങ്ങനെയെല്ലാം ശ്രദ്ധിച്ചാൽ കൊറോണാ വൈറസിനെ നമുക്ക് തടയാൻ സാധിക്കും. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമത്ത് ലിയാണ | | പേര്= ഫാത്തിമത്ത് ലിയാണ | ||
| ക്ലാസ്സ്= 8 എ | | ക്ലാസ്സ്= 8 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം | | സ്കൂൾ= ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= | ||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |