"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52: വരി 52:
ഹയര്‍ സെക്കന്ററി ഓഫീസ് , സ്റ്റാഫ് റൂം, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സ്മാര്‍ട്ട് റൂം, ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കുന്നു.  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ടോയ് ലറ്റുകള്‍, ജലവിതരണ സംവിധാനം, പാചകപ്പുര എന്നിവയും ഉണ്ട്.  തൊഴില്‍ പരിശീലനം ലക്ഷ്യമാക്കി വിദ്യാലയത്തിലേക്ക് ഒരു ഓട്ടോറിക്ഷയും , സ്ക്കൂട്ടറും അനുവദിച്ചിട്ടുണ്ട്.  ഹൈസ്കൂളിനും ഹയര്‍ സെക്കന്ററിക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്.   

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
 
* എന്‍.സി.സി.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാരംഗം കലാസാഹിത്യവേദി, ഐ.ടി ക്ലബ്ബ്, ശാസ്ത്ര ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിത ക്ലബ്, ഇംഗ്ലീ‍ഷ്, ഹിന്ദി, അറബിക് ക്ലബ്ബുകള്‍, പരിസ്ഥിതി ക്ലബ്ബുകള്‍, എന്നിവ
* ബാന്റ് ട്രൂപ്പ്.
പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ കായിക കഴിവുകള്‍ പരിപോ‍ഷിപ്പിക്കുന്നതിനായി മുഴുവന്‍ സമയം കായികാധ്യാപകന്റെ സേവനം ലഭ്യമാകുന്നു.  ആരോഗ്യശീലങ്ങള്‍ വളര്‍ത്തുന്നതിനായി ഹെല്‍ത്ത് അധ്യാപികയുണ്ട്.  ഗണിത ക്ലബ്ബിന്റെ സെമിനാര്‍ അവതരണം, സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ട്രാഫിക് ബോധവല്‍ക്കരണം, വിദ്യാരംഗം കലാസാഹിത്യവേദിയുടെ പഠനയാത്ര, ആഴ്ചതോറൂമുള്ള പത്രം എന്നിവ പ്രത്യേക ശ്രദ്ധ ആകര്‍‍ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ്.  എന്‍.സി.സി, സ്കൗട്ട് എന്നിവ സ്ഥാപിതമായിട്ടില്ല.
*  ക്ലാസ് മാഗസിന്‍.
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.  
വിദ്യാരംഗം കലാ സാഹിത്യ വേദി.
 
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വിജയഭേരി കോര്‍ഡിനേറ്റര്‍ - ഷംലാല്‍.എസ്,
സ്റ്റാഫ് സെക്രട്ടറി - ഐസക്.എം.വര്‍ഗീസ്,
കണ്‍വീനര്‍മാര്‍
വിദ്യാരംഗം കലാസാഹിത്യവേദി - ശിവശങ്കരന്‍,
ഐ.ടി ക്ലബ്ബ് - രവീന്ദ്രന്‍.പി.ബി,
ശാസ്ത്ര ക്ലബ് - ഐസക്.എം.വര്‍ഗീസ്,
സാമൂഹ്യശാസ്ത്ര ക്ലബ് - ഹാരിഫ.എം,
ഗണിത ക്ലബ് - പി.ചന്ദ്രന്‍,
ഇംഗ്ലീ‍ഷ് ക്ലബ് - സിജി,
ഹിന്ദി ക്ലബ് - ലീന.കെ,
അറബിക് ക്ലബ്ബ് - നാസര്‍,
പരിസ്ഥിതി ക്ലബ്ബ് - രാധിക.കെ.എം,

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/71100" എന്ന താളിൽനിന്ന് ശേഖരിച്ചത്