Jump to content
സഹായം

"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ന്യൂജൻ കീടാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ന്യൂജൻ കീടാണു | color=3 }}

ഞാനാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ന്യൂജൻ കീടാണു
| തലക്കെട്ട്= ന്യൂജെൻ കീടാണു
| color=3
| color=3

ഞാനാണ്കീടാണു.
ഞാനാണ്കീടാണു.

ഞങ്ങൾ പൂർവികരായി ഇവിടെ തന്നെ ഉണ്ട്.പക്ഷെ ഞാൻ ന്യൂ ജൻ വൈറസ് ആണെന്നു മാത്രം.ഞാനാണ് കൊറോണ വൈറസിൽ ഒരാളായ കോവിഡ് 19.ഞാൻ ഉലകം ചുറ്റാൻ ഇറങ്ങിയതാ.കുറേ നേരമായി കറങ്ങി നടക്കുന്നു.ഞാൻ ആരുടെ ദേഹത്തു കയറും!ഹൊ ആരെയും കാണുന്നില്ലല്ലോ!എല്ലാ ആളുകളും വീട്ടിൽ തന്നെ ഇരിപ്പായോ.പണികിട്ടിയോ?     അപ്പോഴാണ് അപ്പു അമ്മയുടെ കണ്ണുവെട്ടിച്ച് കൂട്ടുകാരെ കാണാൻ ഇറങ്ങിയത്.ഹ ഹ ഹ ഒരാളെ കിട്ടി.അവന്റെ ദേഹത്തു കയറാം.അപ്പു കൂട്ടുകാരെ കണ്ട്‌ മടങ്ങി വന്നപ്പോഴാണ്  അമ്മ കാണുന്നത്.നിന്നോട് പുറത്തൊന്നും ചുറ്റികറങ്ങി നടകരുതെന്നു പറഞ്ഞതല്ലേ.വേഗം സോപ്പ് ഉപയോഗിച്ച് നന്നായി കുളിച്ചിട്ട് വരൂ.അയ്യോ സോപ്പ്..എന്നെ ഇപ്പോൾ തന്നെ കൊല്ലുമോ?ഇതു ദൈവത്തിന്റെ സ്വന്തം നാടാണെന്നറിഞ്ഞിട്ടു വന്നതാ.എനിക്ക് മാത്രം ഇവിടെ സ്‌ഥാനമില്ല.അയ്യോ..... ഞാൻ പോകുന്നേ.......
ഞങ്ങൾ പൂർവികരായി ഇവിടെ തന്നെ ഉണ്ട്. പക്ഷെ ഞാൻ ന്യൂജെൻ വൈറസ് ആണെന്നു മാത്രം. ഞാനാണ് കൊറോണ വൈറസിൽ ഒരാളായ കോവിഡ് 19. ഞാൻ ഉലകം ചുറ്റാൻ ഇറങ്ങിയതാ. കുറേ നേരമായി കറങ്ങി നടക്കുന്നു. ഞാൻ ആരുടെ ദേഹത്തു കയറും! ഹൊ ആരെയും കാണുന്നില്ലല്ലോ! എല്ലാ ആളുകളും വീട്ടിൽ തന്നെ ഇരിപ്പായോ. പണികിട്ടിയോ?

അപ്പോഴാണ് അപ്പു അമ്മയുടെ കണ്ണുവെട്ടിച്ച് കൂട്ടുകാരെ കാണാൻ ഇറങ്ങിയത്. ഹ ഹ ഹ ഒരാളെ കിട്ടി. അവന്റെ ദേഹത്തു കയറാം. അപ്പു കൂട്ടുകാരെ കണ്ട്‌ മടങ്ങി വന്നപ്പോഴാണ്  അമ്മ കാണുന്നത്. നിന്നോട് പുറത്തൊന്നും ചുറ്റികറങ്ങി നടകരുതെന്നു പറഞ്ഞതല്ലേ. വേഗം സോപ്പ് ഉപയോഗിച്ച് നന്നായി കുളിച്ചിട്ട് വരൂ. അയ്യോ സോപ്പ്..എന്നെ ഇപ്പോൾ തന്നെ കൊല്ലുമോ? ഇതു ദൈവത്തിന്റെ സ്വന്തം നാടാണെന്നറിഞ്ഞിട്ടു വന്നതാ. എനിക്ക് മാത്രം ഇവിടെ സ്‌ഥാനമില്ല. അയ്യോ..... ഞാൻ പോകുന്നേ.......

{{BoxBottom1
{{BoxBottom1
വരി 19: വരി 19:
| color= 3
| color= 3

{{Verified|name=Sunirmaes}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/710653" എന്ന താളിൽനിന്ന് ശേഖരിച്ചത്