Jump to content
സഹായം

"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/ അവധിക്കാല പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
=='''''അവധിക്കാല പരിശീലനം-എന്റെ മലയാളം നല്ല മലയാളം പദ്ധതി '''''==

സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിലെ കൂട്ടുകാർക്ക് കൈ താങ്ങായി എന്റെ മലയാളം നല്ല മലയാളം പദ്ധതി നടപ്പിലാക്കി. ഒരു കൂട്ടം അധ്യാപകരുടെ  നേതൃത്വത്തിൽ 10 ദിവസം നീണ്ടു നിന്ന ഓൺലൈൻ പരിശീലന പരിപാടിയായിരുന്നു ഈ പദ്ധതി. 3 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾ ഇതിൽ പങ്കാളികളായി.  കുട്ടികളുടെ ഭാഷാശേഷിയെ വികസിപ്പിക്കുന്ന തരത്തിലുള്ള പഠന സാമഗ്രികളും പ്രവർത്തനങ്ങളും പരിശീലനത്തിന് സഹായകരമായി. ഈ പദ്ധതിയുടെ ഒന്നാം ഘട്ടം വിദ്യാർത്ഥികൾക്ക് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്വിസ് മത്സരമായിരുന്നു. സ്കൂൾ ബ്ലോഗിൽ ക്വിസിന്റെ ലിങ്ക് നൽകിയാണ് മത്സരം സംഘടിപ്പിച്ചത്. തുടർന്നുള്ള അഞ്ച് ദിവസങ്ങൾ വാട്ട്സ് അപ്പ് കൂട്ടായ്മയിലൂടെ പഠന സാമഗ്രികളും നിർദ്ദേശങ്ങളും നൽകി പദ്ധതി പൂർത്തിയാക്കി . കുട്ടികളുടെ ഉത്പന്നങ്ങൾ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകി. രക്ഷിതാക്കളുടെ പിന്തുണയോടു കൂടി വിജയകരമായി പൂർത്തിയാക്കിയ എന്റെ മലയാളം നല്ല മലയാളം പദ്ധതി സ്കൂൾ അക്കാദമിക ചരിത്രത്തിലെ നാഴികക്കല്ലായി.

ഹെഡ് മാസ്റ്റർ വേണുഗോപാലൻ  H സഹ അധ്യാപകരായ സൗമ്യ . എം.വി, രാഗിണി, സുജിന. ആർ, ജിതിൻ . ആർ, ശരണ്യ. പി, സജീവ് കുമാർ . വി എന്നിവരാണ് ഓൺ ലൈൻ പരിശീലനത്തിന് നേതൃത്വം നൽകിയത്.

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/710254" എന്ന താളിൽനിന്ന് ശേഖരിച്ചത്