"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം (മൂലരൂപം കാണുക)
17:04, 18 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
''' | '''എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ മുപ്പത്തടത്തിലാണ് <FONT SIZE=3 color=blue>ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ മുപ്പത്തടം </FONT>എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളില്‍ ഒന്നാണ്. | ||
==<font color=red> '''ചരിത്രം''' </font>== | ==<font color=red> '''ചരിത്രം''' </font>== | ||
''' | '''എറണാകുളം ജില്ലയിലെ മുപ്പത്തടം പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1917 -ല്‍ അനുവദിക്കപ്പെട്ട L.P സ്ക്കൂളാണിത്. പിന്നീട് ഹയര്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിന്‍റിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. 2004 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു.''' | ||
==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> == | ==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> == |