Jump to content
സഹായം

"എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/എന്റെ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്റെ യാത്ര <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= എന്റെ യാത്ര        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  
വൈറസ് കൊറോണ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>
ഞാൻ കൊറോണ ,ഞാൻ യാത്ര തുടങ്ങിയത് ചൈനയിലെ വുഹാൻ എന്ന സംസ്ഥാനത്തു നിന്നാണ് .പിന്നീട് ചൈനയിൽ നിന്ന് ഞാൻ പുറത്തേക്ക് പറക്കാൻ തുടങ്ങി ജപ്പാൻ ,അമേരിക്ക ,സ്പെയിൻ ,മിഡ്‌ഡിലീസ്സ്റ്  തുടങ്ങിയ പല രാജ്യങ്ങളിലെയും ജനം എന്റെ മുൻപിൽ കിഴടങ്ങിയ കാഴ്ച കണ്ടാണ് ഞാൻ ഇന്ത്യയിലേക്ക് പറന്നത് .ഇന്ത്യയിലെയും സ്ഥിതിയും മോശമായിരുന്നില്ല .എന്നാൽ ഇന്ത്യയിലെ തന്നെ ദൈവത്തിന്റ സ്വന്തം നാട് എന്നറിയപ്പെടുന്ന കൊച്ചു കേരളത്തിൽ ഞാൻ തോറ്റു പോയി അവരുടെ വൃത്തിയും ശ്രദ്ധയും ശുശ്രുഷയും എന്നെ അമ്പരപ്പിച്ചു .എന്റെ മുൻപിൽ  കിഴടങ്ങാത്ത ഈ ചെറിയ സംസ്ഥാനത്തെ വിട്ടു പോകുന്നതിലെനിക്ക് സങ്കടമുണ്ടെങ്കിലും അടുത്ത സ്ഥലത്തേക്ക് ഞാൻ പ്രയാണം തുടങ്ങുകയാണ് .......!!!!!!


  </p>  
 
  <center> <poem>
 
കൊറോണ എന്നൊരു വൈറസാണിത്
ഭീതിപരത്തും വൈറസാണിത്
കേട്ടിട്ടില്ല ജനതകർഫ്യൂ
കേട്ടിട്ടില്ല ഐസൊലേഷൻ
അങ്ങനെ ഇങ്ങനെ പലവിധ വാക്കുകൾ
കേട്ടു മടുത്തൊരു കാലവുമാണിത്
പുറത്തിറങ്ങാൻ പറ്റുന്നില്ല
പോലീസുകാർക്കോ ഡ്രോൺ നിരീക്ഷണം
കൊറോണ എന്നൊരു പേരും മാറ്റി
കോവിഡ് എന്നൊരു പേരും നൽകി
പ്രളയം വന്നു നിപ്പയും വന്നു
വന്നതൊന്നും മറന്നിടേണ്ട
കരുതിയിരിക്കാം നമുക്കിനിയും
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആലിയ
| പേര്= അഭിറാം സുനിത്ത്
| ക്ലാസ്സ്=  5 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 31:
| ഉപജില്ല=  വലപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വലപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ  
| ജില്ല=  തൃശൂർ  
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/710061" എന്ന താളിൽനിന്ന് ശേഖരിച്ചത്