"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
14:25, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
| color= 3 | | color= 3 | ||
}} | }} | ||
*[[{{PAGENAME}}/കൊറോണ കവിതകൾ| കൊറോണ കവിതകൾ]] | |||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ കവിതകൾ | |||
| color= 5 | |||
}} | |||
<center> <poem> | |||
ഭയന്നിടില്ല നാം ചെറുത്തു | |||
നിന്നിടും കോറോണയെന്ന | |||
ഭീകരാന്റെ കഥകഴിച്ചിടും | |||
തകർന്നിടില്ല നാം | |||
കൈകൾ ചേർത്തിടും | |||
നാട്ടിൽ നിന്നും ഈ വിപത്തും | |||
അകന്നിടുംവരെ കൈകൾ നാം | |||
ഇടയ്ക്കിടെ സോപ്പ്‌കൊണ്ടു കഴുകണം | |||
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും | |||
തുണികളാൽ മുഖം മറച്ചുകൊള്ളണം | |||
കൂട്ടമായി പൊതുസ്ഥലത്തു | |||
ഒത്തുച്ചേൽ നിറുത്തണം | |||
രോഗമുള്ള രാജ്യവും രോഗമുള്ളു ദേശവും | |||
താണ്ടിടുമ്പോൾ മറച്ചിടല്ലേ നാം | |||
മാരിതൻ അവസ്ഥയെ | |||
കോറോണയുണ്ടത്രേ കൊറോണായിപ്പോൾ | |||
കൊടുംഭീകരനാം അവനൊരു കൃമികീടം | |||
അഖിലാണ്ഡ ലോകവും വിറപ്പിച്ചു കൊണ്ടവൻ | |||
അതിവേഗം പടരുന്നു കാട്ടുതീയായ് | |||
വിദ്യയിൽ കേമനാം മാനവരൊക്കെയും | |||
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ | |||
വിരസതയൊട്ടുമേ പിടികൂടാതവൻ | |||
വിലസുന്നു ലോകത്തിൻ ഭീഷണിയായ് | |||
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു | |||
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു | |||
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ | |||
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ് | |||
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ | |||
കേണിടുന്നു അൽപ ശ്വാസത്തിനായി | |||
കേട്ടവർ കേട്ടവർ അടുക്കുന്നു മാർഗങ്ങൾ | |||
കേറിവരാതെ തടഞ്ഞിടുവാൻ | |||
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത | |||
കൊറോണ നീയിത്രയും ഭീകരനോ | |||
ആണവ ആയുധ കോപ്പുകൾ പോലും | |||
നിൻ ആനന്ദ് നൃത്തത്തിൽ കളിപ്പാവയോ | |||
സങ്കടമുണ്ട് മനസ്സകമെല്ലാം | |||
മാനുജരെ ഓർത്തിടുമ്പോൾ | |||
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത് | |||
സത്യമാർഗത്തിന് ദിശയല്ലയോ…….. | |||
അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ | |||
അഹങ്കരിക്കേണ്ടവർ അവനല്ലയോ | |||
നിസ്സാരനായി, കൃമി കീടത്തെ കാണാനേ | |||
നിൻ്റെ നിസ്സാരത ഓർക്കുക നീ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സിജി പി | |||
| ക്ലാസ്സ്=7 D | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ലിയോ തേർട്ടീന്ത് എച്ച് എസ് എസ് ,പുല്ലുവിള | |||
| സ്കൂൾ കോഡ്= 44011 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 2 | |||
}} | |||
== <font color=green>'''ചിത്രരചന '''== | [ | ||
poem | |||
== <font color=green>'''കവിത '''== | |||
<gallery>== <font color=green>'''ചിത്രരചന '''== | |||
<gallery> | <gallery> | ||
പ്രമാണം:Chithrarajana.png|thumb|അനൂപ് D, 7D | പ്രമാണം:Chithrarajana.png|thumb|അനൂപ് D, 7D | ||
പ്രമാണം:ചിത്രരചന സെറ ബനാൻസ്.jpg| സെറ ബനാൻസ്,1B | പ്രമാണം:ചിത്രരചന സെറ ബനാൻസ്.jpg| സെറ ബനാൻസ്,1B | ||
</gallery> | </gallery> | ||
പ്രമാണം:Shruthi.png|thumb|ശ്രുതി, 10D | പ്രമാണം:Shruthi.png|thumb|ശ്രുതി, 10D | ||
പ്രമാണം:കവിത , നല്ല ആരോഗ്യം.png|അലൻ സെല്വരാജൻ,1A | പ്രമാണം:കവിത , നല്ല ആരോഗ്യം.png|അലൻ സെല്വരാജൻ,1A | ||
വരി 77: | വരി 145: | ||
പ്രമാണം:ലേഖനം , ശുചിത്വം.png|വർഷ വർഗ്ഗീസ് , 3B | പ്രമാണം:ലേഖനം , ശുചിത്വം.png|വർഷ വർഗ്ഗീസ് , 3B | ||
പ്രമാണം:ലേഖനം ,പരിസ്ഥിതി.png|വർഷ വർഗ്ഗീസ് , 3B | പ്രമാണം:ലേഖനം ,പരിസ്ഥിതി.png|വർഷ വർഗ്ഗീസ് , 3B | ||
</gallery> | |||
== <font color=green>'''ചിത്രരചന '''== | |||
<gallery> | |||
പ്രമാണം:Chithrarajana.png|thumb|അനൂപ് D, 7D | |||
പ്രമാണം:ചിത്രരചന സെറ ബനാൻസ്.jpg| സെറ ബനാൻസ്,1B | |||
</gallery> | </gallery> |