"കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്/അക്ഷരവൃക്ഷം/അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്/അക്ഷരവൃക്ഷം/അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി (മൂലരൂപം കാണുക)
08:58, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | |||
പെട്ടെന്നു കിട്ടിയ അവധിയും പരീക്ഷ എഴുതാതെ ജയിച്ച സന്തോഷവുമെല്ലാം പോയി .പുറത്തിറങ്ങാൻ പറ്റാത്ത വിധം ആയപ്പോൾ സ്കൂളിൽ പോകാൻ മടിയുള്ള എനിക്ക് ഇപ്പോൾ വിഷമം തോന്നുന്നു .എന്ത് രസമായിരുന്നു ആ ദിവസങ്ങൾ ..... | |||
അവധി ദിവസങ്ങൾ മടുപ്പിക്കുന്ന രീതിയിൽ ആയപ്പോൾ പേപ്പർ ക്രാഫ്റ്റ് ചെയ്യാൻ തുടങ്ങി .ടി.വി കണ്ടു .ചെടികൾ നട്ടു.അമ്മയെ വീട്ടു പണികളിൽ സഹായിക്കാൻ തുടങ്ങി.ഞാൻ തനിയെ മാങ്ങാച്ചാർ ഉണ്ടാക്കി,അതിലാണ് എനിക്ക് വലിയ സന്തോഷം. | |||
പുറത്തിറങ്ങാതെ സർക്കാരിന്റെ നിർദേശം അനുസരിച്ചു ഞാനും എന്റെ | |||
കുടുംബവും കഴിയുന്നു. | |||
നല്ലൊരു നാളേക്കായി പ്രാർത്ഥിക്കുന്നു . | |||
"BREAK THE CHAIN” |