"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/ഈ=എം സി സ്ക്വയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/ഈ=എം സി സ്ക്വയർ (മൂലരൂപം കാണുക)
07:43, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<div align=justify> | <div align=justify> | ||
"ലോക്ക്ഡൗൺ രണ്ടാഴ്ചകൂടി നീട്ടുന്നു." പിറ്റേന്നത്തെ പ്രഭാതം മറ്റ് ദിനങ്ങളെ അപേക്ഷിച്ച് ഒരല്പം ശബ്ദായമാനമായിരുന്നു . മറ്റൊന്നുമല്ല എല്ലാ വീടുകളുടേയും വാതിലുകൾ ഒരുപോലെ ഒരേസമയം തുറന്നു. മനുഷ്യർ പുറത്തേക്കിറങ്ങുന്നു. മുഖാവരണം മാത്രം കെട്ടി. പൂർണ്ണ നഗ്നരായി. ശരീരത്ത് ആ മാസ്കല്ലാതെ മറ്റൊന്നുമില്ല. ആരും ആരെയും നോക്കുന്നില്ല .. ഒന്നും സംസാരിക്കുന്നില്ല.വളർത്തു മൃഗങ്ങളെ കെട്ടഴിച്ചും ആട്ടിപ്പയിച്ചും സ്വതന്ത്രരാക്കി.സമ്പാദ്യങ്ങൾ കൈക്കലാക്കുന്നില്ല. ആഭരണങ്ങളില്ല . ജനിച്ചപോലേ അവർ പുറത്തേക്ക്. തീരെ നടക്കാൻ കഴിയാത്തവരെ ജീവനോടെ അവർ കുഴിച്ചുമൂടി. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കി. ആരുടെ കണ്ണിലും കണ്ണുനീരില്ല. അവർ നടക്കുകയാണ് . ഒരിക്കൽ പോലും പിന്തിരിഞ്ഞ് നോക്കാതെ മുന്നോട്ട്. ആ യാത്രയിലും ഒരു മീറ്റർ അകലം പാലിക്കാൻ അവർ പ്രതേകം ശ്രമിച്ചിരുന്നു. നടന്ന് നടന്ന് അവർ അങ്ങ് പടിഞ്ഞാറേ മുനമ്പിലെത്തി. മൂന്നു ചുറ്റിലും ആർത്തലക്കുന്ന കടൽ . മുകളിൽ സൂര്യൻ കത്തിജ്വലിച്ച് നിൽക്കുന്നു. താഴെ നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ. മുഖാവരണങ്ങൾ അഴിച്ചുവെച്ച് അവർ ഒരോരുത്തരായി കടലിലേക്ക് ചാടി. താഴെ അവരുടെ വരവ് പ്രതീക്ഷിച്ച് തിമിംഗലങ്ങളും സ്രാവുകളും തയ്യാറായിരുന്നു. ഒരു ശവശരീരം പോലും ഒഴുകി നടക്കാൻ വിടാതെ അവർ മത്സരിച്ച് മനുഷ്യശരീരങ്ങളെ അകത്താക്കി. ഈ കാഴ്ചകണ്ടുകൊണ്ട് കർമ്മസാക്ഷി കടലിലേക്കിറങ്ങി. | "ലോക്ക്ഡൗൺ രണ്ടാഴ്ചകൂടി നീട്ടുന്നു." <br>പിറ്റേന്നത്തെ പ്രഭാതം മറ്റ് ദിനങ്ങളെ അപേക്ഷിച്ച് ഒരല്പം ശബ്ദായമാനമായിരുന്നു . മറ്റൊന്നുമല്ല എല്ലാ വീടുകളുടേയും വാതിലുകൾ ഒരുപോലെ ഒരേസമയം തുറന്നു. മനുഷ്യർ പുറത്തേക്കിറങ്ങുന്നു. മുഖാവരണം മാത്രം കെട്ടി. പൂർണ്ണ നഗ്നരായി. ശരീരത്ത് ആ മാസ്കല്ലാതെ മറ്റൊന്നുമില്ല. ആരും ആരെയും നോക്കുന്നില്ല .. ഒന്നും സംസാരിക്കുന്നില്ല.വളർത്തു മൃഗങ്ങളെ കെട്ടഴിച്ചും ആട്ടിപ്പയിച്ചും സ്വതന്ത്രരാക്കി.സമ്പാദ്യങ്ങൾ കൈക്കലാക്കുന്നില്ല. ആഭരണങ്ങളില്ല . ജനിച്ചപോലേ അവർ പുറത്തേക്ക്. തീരെ നടക്കാൻ കഴിയാത്തവരെ ജീവനോടെ അവർ കുഴിച്ചുമൂടി. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കി. ആരുടെ കണ്ണിലും കണ്ണുനീരില്ല. അവർ നടക്കുകയാണ് . ഒരിക്കൽ പോലും പിന്തിരിഞ്ഞ് നോക്കാതെ മുന്നോട്ട്. ആ യാത്രയിലും ഒരു മീറ്റർ അകലം പാലിക്കാൻ അവർ പ്രതേകം ശ്രമിച്ചിരുന്നു. നടന്ന് നടന്ന് അവർ അങ്ങ് പടിഞ്ഞാറേ മുനമ്പിലെത്തി. മൂന്നു ചുറ്റിലും ആർത്തലക്കുന്ന കടൽ . മുകളിൽ സൂര്യൻ കത്തിജ്വലിച്ച് നിൽക്കുന്നു. താഴെ നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ. മുഖാവരണങ്ങൾ അഴിച്ചുവെച്ച് അവർ ഒരോരുത്തരായി കടലിലേക്ക് ചാടി. താഴെ അവരുടെ വരവ് പ്രതീക്ഷിച്ച് തിമിംഗലങ്ങളും സ്രാവുകളും തയ്യാറായിരുന്നു. ഒരു ശവശരീരം പോലും ഒഴുകി നടക്കാൻ വിടാതെ അവർ മത്സരിച്ച് മനുഷ്യശരീരങ്ങളെ അകത്താക്കി. ഈ കാഴ്ചകണ്ടുകൊണ്ട് കർമ്മസാക്ഷി കടലിലേക്കിറങ്ങി. | ||
അന്ന് പൂർണ്ണ അന്ധകാരമായിരുന്നു ഭൂമിയിൽ . കൃത്രിമ വെളിച്ചം പകരാൻ ആരും ജീവിച്ചിരുപ്പില്ലായിരുന്നു. എല്ലാ വീടുകളുടേയും ഗേറ്റുകളും വാതിലുകളും തുറന്നു കിടന്നു. | അന്ന് പൂർണ്ണ അന്ധകാരമായിരുന്നു ഭൂമിയിൽ . കൃത്രിമ വെളിച്ചം പകരാൻ ആരും ജീവിച്ചിരുപ്പില്ലായിരുന്നു. എല്ലാ വീടുകളുടേയും ഗേറ്റുകളും വാതിലുകളും തുറന്നു കിടന്നു. | ||
പുതുയുഗം കുറിക്കാൻ നിയോഗിക്കപ്പെട്ട സൂക്ഷ്മജീവികൾ പരീക്ഷണശാലകളിലേക്ക് മടങ്ങി. ടെസ്റ്റ് റ്റ്യൂബുകളിലേക്കും സ്ഫടിക കുപ്പികളിലേക്കും തിരിച്ചു കയറി. | പുതുയുഗം കുറിക്കാൻ നിയോഗിക്കപ്പെട്ട സൂക്ഷ്മജീവികൾ പരീക്ഷണശാലകളിലേക്ക് മടങ്ങി. ടെസ്റ്റ് റ്റ്യൂബുകളിലേക്കും സ്ഫടിക കുപ്പികളിലേക്കും തിരിച്ചു കയറി. |