"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ശുചിത്വവും ഗുരുത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ശുചിത്വവും ഗുരുത്വവും (മൂലരൂപം കാണുക)
22:43, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വവും ഗുരുത്വവും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
വൈരുരൂർ എന്ന ഗ്രാമത്തിൽ പാർവതി എന്ന പേരിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു , അവൾ ഗുരുകുലത്തിൽ വിദ്യ അഭ്യസിക്കാൻ പോയിത്തുടങ്ങിയപ്പോൾതന്നെ ജീവിതത്തിൽ വിദ്യക്കൊപ്പം ശുചിത്വത്തിനും പ്രാധാന്യം നൽകി . ഗുരുകുലത്തിൽ നിന്ന് "ഗുരുത്വം" എന്ന ഗുണം നേടിയപ്പോഴും അവൾ "ശുചിത്വം" എന്ന സംസ്കാരത്തെ അവൾ കൈവിട്ടില്ല. അവളുടെ ആ സംസ്കാരത്തെ നാട്ടുകാരും മാതൃകയാക്കി. അവളുടെ നേതൃത്വത്തിൽ നാട്ടിൽ ഒരു ശുചിത്വകൂട്ടായ്മ ആരംഭിച്ചു. അവൾ ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിച്ചു. അങ്ങനെ ഒരു രോഗത്തിനും ആ നാട്ടിലേക്ക് പ്രവേശിക്കാൻ ആയില്ല .ഏവരും പാർവതിയുടെ നന്ദി പറഞ്ഞു .എല്ലാ പകർച്ചവ്യാധികളെയും മാറ്റിനിർത്താൻ കഴിഞ്ഞ നാട്ടുകാർ വളരെക്കാലം സതോഷമായി കഴിഞ്ഞു . |