Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി/അക്ഷരവൃക്ഷം/രോഗപ്രതിരോധം (കോവിഡ്- 19)-ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ഗ)
വരി 4: വരി 4:
}}
}}


നമ്മുടെ നാട് ഇന്ന് കോവിഡ്-19 എന്ന മഹാ മാരിയുടെ പിടിയിലാണ്. ആ രോഗം നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നു. അതിനെ തുരത്തേണ്ടത് നമ്മുടെ കടമയാണ്, ഉത്തരവാദിത്തമാണ്. അതിനുവേണ്ടി നമ്മുടെ സർക്കാരും അനേകം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ജനതാ കർഫ്യു, ലോക്ക് ഡൗൺ, കമ്മ്യൂണിറ്റി കിച്ചൺ, ദുരിതാശ്വാസനിധി അങ്ങനെ പലതും. ആദ്യം ലോക്ക് ഡൗണിൽ നിന്നുതന്നെ തുടങ്ങാം.
നമ്മുടെ നാട് ഇന്ന് കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിലാണ്. ആ രോഗം നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നു. അതിനെ തുരത്തേണ്ടത് നമ്മുടെ കടമയാണ്, ഉത്തരവാദിത്തമാണ്. അതിനുവേണ്ടി നമ്മുടെ സർക്കാരും അനേകം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ജനതാ കർഫ്യു, ലോക്ക്ഡൗൺ, കമ്മ്യൂണിറ്റി കിച്ചൺ, ദുരിതാശ്വാസനിധി അങ്ങനെ പലതും. ആദ്യം ലോക്ക് ഡൗണിൽ നിന്നുതന്നെ തുടങ്ങാം.


'''ലോക്ക്ഡൗൺ'''
'''ലോക്ക്ഡൗൺ'''


ഒരു ജനതാ കർഫ്യു എന്ന തുടക്കത്തോടെ ആയിരുന്നു നമ്മുടെ പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലൗക്ക്ഡൗൺ എന്നത് പച്ചമലയാളത്തിൽ പറഞ്ഞാൽ ഒരു സമ്പൂർണ്ണ അടച്ചിടൽ. അതു കൊണ്ട് പല നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായി.  
ഒരു ജനതാ കർഫ്യു എന്ന തുടക്കത്തോടെ ആയിരുന്നു നമ്മുടെ പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ എന്നത് പച്ചമലയാളത്തിൽ പറഞ്ഞാൽ ഒരു സമ്പൂർണ്ണ അടച്ചിടൽ. അതു കൊണ്ട് പല നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായി.  


'''''ലോക്ക് ഡൗൺ - നേട്ടങ്ങൾ'''''
'''''ലോക്ക് ഡൗൺ - നേട്ടങ്ങൾ'''''


ലൗക്ക് ഡൗൺ കൊണ്ട് നമുക്ക് ഒത്തിരി നേട്ടങ്ങൾ ഉണ്ടായി. ആദ്യം തന്നെ പറയാം നമ്മുടെ പ്രകൃതിയെ കുറിച്ച്. മുമ്പ് നിരത്തിലൂടെ വാഹനങ്ങൾ ഓടിക്കൊണ്ടിരുന്നപ്പോൾ പ്രകൃതിയും അന്തരീക്ഷവും ആകെ മലിനമായിരുന്നു. എന്നാലിപ്പോൾ ആ സ്ഥിതി മാറി. പ്രകൃതി ശാന്തമായി. മുൻപ് ശബ്ദമലിനീകരണം കൊണ്ടും വായുമലിനീകരണം കൊണ്ടും നമ്മുടെ പ്രകൃതി നിറഞ്ഞിരുന്നു. മുനപ് പറഞ്ഞതുപോലെ ഇപ്പോൾ പ്രകൃതി ശാന്തമാണ്. പൊടിപടലമില്ല, പ്രകൃതിക്ക് ദോഷം വരുത്തുന്ന ഒന്നുമില്ല.പ്രകൃതിയിപ്പോൾ സംരക്ഷണത്തിലാണ്.
ലോക്ക് ഡൗൺ കൊണ്ട് നമുക്ക് ഒത്തിരി നേട്ടങ്ങൾ ഉണ്ടായി. ആദ്യം തന്നെ പറയാം നമ്മുടെ പ്രകൃതിയെ കുറിച്ച്. മുമ്പ് നിരത്തിലൂടെ വാഹനങ്ങൾ ഓടിക്കൊണ്ടിരുന്നപ്പോൾ പ്രകൃതിയും അന്തരീക്ഷവും ആകെ മലിനമായിരുന്നു. എന്നാലിപ്പോൾ ആ സ്ഥിതി മാറി. പ്രകൃതി ശാന്തമായി. മുൻപ് ശബ്ദമലിനീകരണം കൊണ്ടും വായുമലിനീകരണം കൊണ്ടും നമ്മുടെ പ്രകൃതി നിറഞ്ഞിരുന്നു. മുൻപ് പറഞ്ഞതുപോലെ ഇപ്പോൾ പ്രകൃതി ശാന്തമാണ്. പൊടിപടലമില്ല, പ്രകൃതിക്ക് ദോഷം വരുത്തുന്ന ഒന്നുമില്ല.പ്രകൃതിയിപ്പോൾ സംരക്ഷണത്തിലാണ്.


മുൻപ് വാഹനാപകട നിരക്ക് വളരെ കൂടുതലായിരുന്നു. അതിനാലുള്ള മരണനിരക്ക് അതിലും കൂടുതൽ. എന്നാലിപ്പോൾ വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല, അപകടങ്ങളുമില്ല. പത്രങ്ങളിൽ നിറ‍ഞ്ഞുനിന്നിരുന്ന ചരമകോളത്തിലെ വാഹനാപകട വാർത്തകളുടെ എണ്ണം കുറഞ്ഞു. മുൻപ് വാഹനാപകടങ്ങളെ വിധിയെന്നുകരുതി സമാധാനിക്കുമായിരുന്നു. എന്നാലിത് വിധിയല്ല, അശ്രദ്ധയുടെയും അമിതവേഗത്തിന്റെയും ഫാഷൻ കാണിക്കലിന്റെയുമൊക്കെ ഫലമാമെന്ന് നാം തിരിച്ചറിയുന്നു. നിർത്താം ഈ സാഹസം നമുക്ക്.  
മുൻപ് വാഹനാപകട നിരക്ക് വളരെ കൂടുതലായിരുന്നു. അതിനാലുള്ള മരണനിരക്ക് അതിലും കൂടുതൽ. എന്നാലിപ്പോൾ വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല, അപകടങ്ങളുമില്ല. പത്രങ്ങളിൽ നിറ‍ഞ്ഞുനിന്നിരുന്ന ചരമകോളത്തിലെ വാഹനാപകട വാർത്തകളുടെ എണ്ണം കുറഞ്ഞു. മുൻപ് വാഹനാപകടങ്ങളെ വിധിയെന്നുകരുതി സമാധാനിക്കുമായിരുന്നു. എന്നാലിത് വിധിയല്ല, അശ്രദ്ധയുടെയും അമിതവേഗത്തിന്റെയും ഫാഷൻ കാണിക്കലിന്റെയുമൊക്കെ ഫലമാണെന്ന് നാം തിരിച്ചറിയുന്നു. നിർത്താം ഈ സാഹസം നമുക്ക്.  


പഴയ സൗഹൃദങ്ങൾ ഫോണിലൂടെയെങ്കിൽ പോലും വീണ്ടെടുക്കാന സാധിച്ചു. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ കവിഞ്ഞു. അങ്ങനെ എന്തെല്ലാം..............
പഴയ സൗഹൃദങ്ങൾ ഫോണിലൂടെയെങ്കിൽ പോലും വീണ്ടെടുക്കാൻ സാധിച്ചു. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞു. അങ്ങനെ എന്തെല്ലാം..............


'''''ലോക്ക്ഡൗൺ - കോട്ടങ്ങൾ'''''
'''''ലോക്ക്ഡൗൺ - കോട്ടങ്ങൾ'''''
വരി 28: വരി 28:
കേരളം എന്നും എല്ലാത്തിനും മികച്ച മാതൃകയാണ്. പ്രളയം വന്നപ്പോഴും നിപ്പ വന്നപ്പോഴും അതിനെയെല്ലാം അതിജീവിച്ച് കേരളം മാതൃകയായി. അതുപോലെ കോവിഡ്- 19 ആദ്യമായി വന്നപ്പോഴും നാം അതിനെ അതിജീവിച്ചു. എന്നാൽ ആ ഭീകരൻ നമ്മെ വിട്ടില്ല. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾക്ക്  കോവിഡ്- 19 സ്ഥിരീകരിച്ചതോടെ നമ്മുടെ കേരളം സമ്പൂർണ്ണ സജ്ജമായി. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ പരീക്ഷകൾ മാറ്റി വച്ചു. മറ്റുു പരീക്ഷകൾ വളരെ വലിയ സംവിധാനങ്ങളോടെ നടത്തി. രോഗം പകരുന്ന സാഹചര്യം ഉണ്ടായതോടെ അതും നിർത്തിവച്ചു. ഇതിനിടയിൽ രോഗികൾ പെരുകി. രണ്ടുപേർ രോഗത്തിനുകീഴടങ്ങി മരണപ്പെട്ടു. മാസ്ക്കുകൾക്കും ഗ്ലൗസ്സുകൾക്കും ക്ഷാമമുണ്ടായി. അമിതവില ഈടാക്കുന്ന മാസ്ക്കുകൾക്കും ഗ്ലൗസ്സുകൾക്കും സർക്കാർ വില നിശ്ചയിച്ചു. ജയിലിലും ടെയ്‍ലറിംഗ് യുണിറ്റുകളിലും മാസ്ക് നിർമ്മിക്കാൻ സർക്കാർ നിർദ്ദേശിച്ചു. കേരളത്തിന്റെ തളരാത്ത, ഉറച്ച തീരുനാനങ്ങളാൽ അനേകം ജേരുടെ രോഗം ഭേദമായി. കേരളത്തിൽ സാമൂഹിക വ്യാപനം കുറഞ്ഞു എന്നും വാർത്ത വന്നു.  
കേരളം എന്നും എല്ലാത്തിനും മികച്ച മാതൃകയാണ്. പ്രളയം വന്നപ്പോഴും നിപ്പ വന്നപ്പോഴും അതിനെയെല്ലാം അതിജീവിച്ച് കേരളം മാതൃകയായി. അതുപോലെ കോവിഡ്- 19 ആദ്യമായി വന്നപ്പോഴും നാം അതിനെ അതിജീവിച്ചു. എന്നാൽ ആ ഭീകരൻ നമ്മെ വിട്ടില്ല. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾക്ക്  കോവിഡ്- 19 സ്ഥിരീകരിച്ചതോടെ നമ്മുടെ കേരളം സമ്പൂർണ്ണ സജ്ജമായി. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ പരീക്ഷകൾ മാറ്റി വച്ചു. മറ്റുു പരീക്ഷകൾ വളരെ വലിയ സംവിധാനങ്ങളോടെ നടത്തി. രോഗം പകരുന്ന സാഹചര്യം ഉണ്ടായതോടെ അതും നിർത്തിവച്ചു. ഇതിനിടയിൽ രോഗികൾ പെരുകി. രണ്ടുപേർ രോഗത്തിനുകീഴടങ്ങി മരണപ്പെട്ടു. മാസ്ക്കുകൾക്കും ഗ്ലൗസ്സുകൾക്കും ക്ഷാമമുണ്ടായി. അമിതവില ഈടാക്കുന്ന മാസ്ക്കുകൾക്കും ഗ്ലൗസ്സുകൾക്കും സർക്കാർ വില നിശ്ചയിച്ചു. ജയിലിലും ടെയ്‍ലറിംഗ് യുണിറ്റുകളിലും മാസ്ക് നിർമ്മിക്കാൻ സർക്കാർ നിർദ്ദേശിച്ചു. കേരളത്തിന്റെ തളരാത്ത, ഉറച്ച തീരുനാനങ്ങളാൽ അനേകം ജേരുടെ രോഗം ഭേദമായി. കേരളത്തിൽ സാമൂഹിക വ്യാപനം കുറഞ്ഞു എന്നും വാർത്ത വന്നു.  


'''കോവിഡ് - 19 സാമൂഹിക വിരുദ്ധത'''
'''കോവിഡ് - 19, സാമൂഹിക വിരുദ്ധത'''


"ഒന്നിലും സാമൂഹിക വിരുദ്ധത ഇല്ല" എന്ന് നമുക്ക് പറയാൻ കവിയില്ല. കോവിഡ്- 19-ലും ഉണ്ട് സാമൂഹിക വിരുദ്ധത. 09-04-2020-ലെ കഥ, തണ്ണിത്തോട് എന്ന സ്ഥലത്ത് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിയുടെ വീട് ആക്രമണത്തിനിരയാക്കി. കോവിഡ് കാലത്ത് പുറത്തിറങ്ങരുത് എന്ന നിയമം ആരും അനുസരിക്കുന്നില്ല, എന്തിന് മാസ്ക് പോലും ആരും ഉപയോഗിക്കുന്നില്ല. വെയിലെന്നോ മഴയെന്നോ നോക്കാതെയാണ് ജനങ്ങൾ വാഹനവുമായി പുറത്തിറങ്ങിയത്, ആരോടോ ഉള്ള വിദ്വേഷവും പകയും വീട്ടുന്നതു പോലെ. ഇപ്പോൾ ആവശ്യത്തിന് മാസ്ക് ലഭ്യമാണ്. എന്നിട്ടു പോലും.......... ഈ മനുഷ്യർ എന്ന് നന്നാവാനാണ് ???????
"ഒന്നിലും സാമൂഹിക വിരുദ്ധത ഇല്ല" എന്ന് നമുക്ക് പറയാൻ കവിയില്ല. കോവിഡ്- 19 ലും ഉണ്ട് സാമൂഹിക വിരുദ്ധത. 09-04-2020-ലെ കഥ, തണ്ണിത്തോട് എന്ന സ്ഥലത്ത് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിയുടെ വീട് ആക്രമണത്തിനിരയാക്കി. കോവിഡ് കാലത്ത് പുറത്തിറങ്ങരുത് എന്ന നിയമം ആരും അനുസരിക്കുന്നില്ല, എന്തിന് മാസ്ക് പോലും ആരും ഉപയോഗിക്കുന്നില്ല. വെയിലെന്നോ മഴയെന്നോ നോക്കാതെയാണ് ജനങ്ങൾ വാഹനവുമായി പുറത്തിറങ്ങിയത്, ആരോടോ ഉള്ള വിദ്വേഷവും പകയും വീട്ടുന്നതു പോലെ. ഇപ്പോൾ ആവശ്യത്തിന് മാസ്ക് ലഭ്യമാണ്. എന്നിട്ടു പോലും.......... ഈ മനുഷ്യർ എന്ന് നന്നാവാനാണ് ???????


'''കോിഡ്-19  അഭിനന്ദനം, നന്ദി പറയാൻ വാക്കുകളില്ല.'''
'''കോിഡ്-19  അഭിനന്ദനം, നന്ദി പറയാൻ വാക്കുകളില്ല.'''
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/708219" എന്ന താളിൽനിന്ന് ശേഖരിച്ചത്