Jump to content
"ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്/അക്ഷരവൃക്ഷം/അകലങ്ങളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
കാട്ടുതീപോലെ പടരുന്ന ഈ രോഗത്തെ പ്രതിരോധത്തിന്റെ ജലത്തുള്ളികൾ ഉപയോഗിച്ച് നമുക്ക് കെടുത്താം.ലോകമെന്ന തറവാട്ടിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കാതെ 'പുകഞ്ഞകൊള്ളി പുറത്ത്'എന്ന പഴഞ്ചൊല്ല് പോലെ പുകഞ്ഞകൊള്ളിയായ കൊറോണയെ നമുക്ക് പുറത്തതാക്കാം.സ്വയം പ്രതിരോധം തീർക്കാതെ ആ പുകഞ്ഞകൊള്ളിയെ ഊതി കത്തിച്ചാൽ ആ അഗ്നിയിൽ നാം തന്നെ വെണ്ണീറാകും.നാം പോരാടും;വിജയം കൊയ്യും.പരിശ്രമിക്കുക;നാം നേടും.പ്രതിരോധിക്കുക.കൊറോണ വന്ധ്യത കൈവരിക്കുന്നത് വരെ.അവൾ പിന്നെ നാശത്തെ ഗർഭം ധരിക്കില്ല മരണത്തെ പ്രസവിക്കില്ല.ഭൂമിയുടെ ഐശ്വര്യത്തെ,സമ്പൽസമൃദ്ധിയെ നമുക്ക് വീണ്ടെടുക്കാം.അപ്പോൾ വർണശബളമായ ഭൂമിയെ നോക്കി ലോകം പറയും;നാം പറയും"ഞാൻ ഭൂമിയുടെ പുത്രൻ,ഞാൻ നേരിടും പ്രതിരോധിക്കും;ഞാൻ മാനവൻ ഭൂമിയിൽ പിറന്ന ജീവന്റെ കണ്ണികൾ മായാതെ കാക്കുന്നവൻ".നമുക്ക് പ്രതിജ്ഞ ചെയ്യാം'.അകലങ്ങളിലേക്ക് പോകാം'സാമൂഹിക അകലം പാലിയ്ക്കാം,അതിജീവിക്കാം'.
"ലോകാ സമസ്‌താ സുഖിനോ ഭവന്തു"
"ലോകാ സമസ്‌താ സുഖിനോ ഭവന്തു"
{{BoxBottom1
| പേര്= അപർണ.വി.
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 40004
| ജില്ല= കൊല്ലം
61
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/708117" എന്ന താളിൽനിന്ന് ശേഖരിച്ചത്