Jump to content
സഹായം

"സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  5
| color=  5
}}
}}
     തണുത്ത വെള്ളം തലോടിയിട്ടും ഉറക്കം വിട്ടുമാറാത്ത കണ്ണുകളുമായി അവൾ മുറിയിലെ സോഫയിൽ ചടഞ്ഞിരുന്നു.അമ്മ അടുക്കളയിൽ നിന്ന് ​എന്തൊക്കയോ പുലമ്പുന്നുണ്ട്.തന്നെപറ്റിയാണ്,അവളൊന്ന് കാതോർത്തു.അമ്മ പറയുന്നത് ശരിയൊക്കെതന്നയാണ്.ലോക്ഡൗൺ ആയതുകൊണ്ട് മറ്റുപണികളൊന്നുമില്ലാത്തതിനാൽ താനിപ്പോൾ വൈകിയാണെഴുന്നേല്കുന്നത്.അതിലെന്താണിത്ര കുഴപ്പം?തനിക്കീ ചീത്തയൊക്കെ കിട്ടാൻ കാതണം കൊറോണയാണല്ലോ.ദൈവമേ............കുറച്ചുനേരത്തേക്ക് അവളുടെ ചിന്തയിൽ കൊറോണ ഒരു വില്ലനായി മാറി.പുറത്തെ ബഹളം അവളെ കൊറോണ ചിന്തയിൽ നിന്നും വിളിച്ചുണർത്തി.ഏതൊക്കെയോ പക്ഷികൾ കലപില കൂട്ടുന്നതാണ്.എന്തോ ഒരാകാംക്ഷ അവളുടെ മനസിൽ അലയടിച്ചു.
     തണുത്ത വെള്ളം തലോടിയിട്ടും ഉറക്കം വിട്ടുമാറാത്ത കണ്ണുകളുമായി അവൾ മുറിയിലെ സോഫയിൽ ചടഞ്ഞിരുന്നു.അമ്മ അടുക്കളയിൽ നിന്ന് ​എന്തൊക്കയോ പുലമ്പുന്നുണ്ട്.തന്നെപറ്റിയാണ്,അവളൊന്ന് കാതോർത്തു.അമ്മ പറയുന്നത് ശരിയൊക്കെതന്നയാണ്.ലോക്ഡൗൺ ആയതുകൊണ്ട് മറ്റുപണികളൊന്നുമില്ലാത്തതിനാൽ താനിപ്പോൾ വൈകിയാണെഴുന്നേല്കുന്നത്.അതിലെന്താണിത്ര കുഴപ്പം?തനിക്കീ ചീത്തയൊക്കെ കിട്ടാൻ കാതണം കൊറോണയാണല്ലോ.ദൈവമേ............കുറച്ചുനേരത്തേക്ക് അവളുടെ ചിന്തയിൽ കൊറോണ ഒരു വില്ലനായി മാറി.പുറത്തെ ബഹളം അവളെ കൊറോണ ചിന്തയിൽ നിന്നും വിളിച്ചുണർത്തി.ഏതൊക്കെയോ പക്ഷികൾ കലപില കൂട്ടുന്നതാണ്.എന്തോ ഒരാകാംക്ഷ അവളുടെ മനസിൽ അലയടിച്ചു.ആ ശബ്ദം താനെവിടയോ പലപ്രാവശ്യം കേട്ടിട്ടുണ്ട്.അതെ ,താനുദ്ദേശിച്ച ഗായകർ തന്നെയാണ്. പൂത്താങ്കീരികൾ ഒരു കൂട്ടം തന്നെ എത്തിയിട്ടണ്ട്.പൂത്തുലഞ്ഞ കണികൊന്നക്കടിയിൽ പൂക്കൾ വിരിച്ച മഞ്ഞ പരവതാനിയിൽ അവയങ്ങിനെ വിലസുകയാണ്.താനൊരാൾ ഈ പൂമുഖത്തെത്തിയിട്ടുപോലും അവ അങ്ങിനെതന്നെ മുറ്റത്ത് ഉലാത്തുകയാണ്.വീടിനഭിമുഖമായി നില്കുന്ന കണികൊന്നയുടെ സൗന്ദര്യത്തിൽ ലയിച്ച് അവൾ നിന്നു
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/708041" എന്ന താളിൽനിന്ന് ശേഖരിച്ചത്