"ജി എച്ച്.എസ്സ് എസ്സ് തട്ടത്തുമല/അക്ഷരവൃക്ഷം/ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച്.എസ്സ് എസ്സ് തട്ടത്തുമല/അക്ഷരവൃക്ഷം/ഒരു മഹാമാരി (മൂലരൂപം കാണുക)
19:42, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 |തലക്കെട്ട് =ഒരു മഹാമാരി— |color=2}} <centre> <poem> ഒരു മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
|തലക്കെട്ട് =ഒരു | |തലക്കെട്ട് =ഒരു മഹാമാരി | ||
|color=2}} | |color=2 | ||

ഒരു മഹാമാരിയിൽപ്പെട്ട മാനവർ |  | ||
ഭീതിയിലാണ്ടു കഴിയവെ | ഒരു മഹാമാരിയിൽപ്പെട്ട മാനവർ

" മനുഷ്യൻ" മനുഷ്യൻ എന്ന മഹാവിപത്തിൽ നിന്നും | ഭീതിയിലാണ്ടു കഴിയവെ

മുക്തരായ് മറ്റു ജീവജാലങ്ങൾ | " മനുഷ്യൻ" മനുഷ്യൻ എന്ന മഹാവിപത്തിൽ നിന്നും

മുക്തരായ് മറ്റു ജീവജാലങ്ങൾ

നാളിന്നേ വരെ ഞാൻ കാണാത്ത പറവകൾ | നാളിന്നേ വരെ ഞാൻ കാണാത്ത പറവകൾ

പാറിപ്പറന്നെന്റെ ഉമ്മറത്തെത്തവെ | പാറിപ്പറന്നെന്റെ ഉമ്മറത്തെത്തവെ

അവർതൻ ആനന്ദ കൊഞ്ചലും നാദവും | അവർതൻ ആനന്ദ കൊഞ്ചലും നാദവും

എന്റെ കാതിൽ മുഴങ്ങുന്നു നിത്യവും | എന്റെ കാതിൽ മുഴങ്ങുന്നു നിത്യവും

ഓടിക്കളിക്കുന്നു അണ്ണാറക്കണ്ണൻമാർ | ഓടിക്കളിക്കുന്നു അണ്ണാറക്കണ്ണൻമാർ

ഇളം കാറ്റിൽ ചാഞ്ചാടി സസ്യജാലങ്ങൾ | ഇളം കാറ്റിൽ ചാഞ്ചാടി സസ്യജാലങ്ങൾ

അവർതൻ ആനന്ദ നൃത്തവും നാദവും | അവർതൻ ആനന്ദ നൃത്തവും നാദവും

എന്റെ കാതിൽ മുഴങ്ങുന്നു നിത്യവും | എന്റെ കാതിൽ മുഴങ്ങുന്നു നിത്യവും

നിത്യവും ഈ കാഴ്ചകൾ കാണുവൻ | നിത്യവും ഈ കാഴ്ചകൾ കാണുവൻ

കഴിയണേയെന്ന് പ്രാർത്ഥിച്ചിടുന്നു ഞാൻ | കഴിയണേയെന്ന് പ്രാർത്ഥിച്ചിടുന്നു ഞാൻ

ഈ മഹാവ്യാധി കൊണ്ടെങ്കിലും നീ പഠിച്ചില്ലെങ്കിൽ മാനവാ | ഈ മഹാവ്യാധി കൊണ്ടെങ്കിലും നീ പഠിച്ചില്ലെങ്കിൽ മാനവാ

ഇനിയും മഹാവിപത്തുകൾ വന്നു ഭവിച്ചിടും | ഇനിയും മഹാവിപത്തുകൾ വന്നു ഭവിച്ചിടും

നീ സ്നേഹിച്ചിടേണം ഈ പ്രകൃതിയേയും | നീ സ്നേഹിച്ചിടേണം ഈ പ്രകൃതിയേയും

പ്രകൃതിതൻ ജീവജാലങ്ങളേയും | പ്രകൃതിതൻ ജീവജാലങ്ങളേയും

{{BoxBottom1 | |||
|പേര് = അരുണിമ എ എസ് | |||
|ക്ലാസ്സ് = 5 B | |||
|പദ്ധതി = അക്ഷരവൃക്ഷം | |||
|വർഷം = 2020 | |||
|സ്കൂൾ = ജി എച് എസ് എസ് തട്ടത്തുമല | |||
|സ്കൂൾ കോഡ് = 42065 | |||
|ഉപജില്ല = കിളിമാനൂർ | |||
|ജില്ല = തിരുവനന്തപുരം | |||
|തരം = കവിത | |||
|color=1 | |||