Jump to content
സഹായം

"ടി.എസ്.എസ്. വടക്കാങ്ങര/അക്ഷരവൃക്ഷം/ഹരിത യാനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop 1
{{BoxTop1
| തലക്കെട്ട് =ഹരിതായനങ്ങൾ
| തലക്കെട്ട്= ഹരിതയാനങ്ങൾ
| color=3
| color=3
}}
}}
വരി 13: വരി 13:
വികസനത്തിന്റെ പേരിൽ പലതരത്തിലുള്ള ചൂഷണങ്ങൾ നമ്മൾ ഇന്ന് നേരിട്ട് കാണുന്നുൺ്. ദേശീയപാത വികസനത്തിനോടനുബന്ധിച്ച് കൂടുതൽ മരങ്ങൾ വെട്ടി വീഴ്ത്തുന്നത് നമുക്കിന്ന് നേർക്കാഴ്ചകളാണ്. പാടങ്ങളും പുഴകളും നികത്തി മണ്ണിട്ട് അവിടെ ബംഗ്ലാവുകളും ഫ്ളാറ്റുകളും പണിയുന്നത് ഇന്ന് പൊതുവായ കാഴ്ചയാണ്. നിറയെ ഒൗഷധസസ്യങ്ങളും വെള്ളവും നിലനിർത്തുന്ന മലകൾ ഇന്ന് ജെ.സി.ബി ഉപയോഗിച്ച് നികത്തുന്നത് പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നു.

ഏറ്റവും കൂടുതൽ അന്തരീക്ഷമലിനീകരണമുള്ള ഇന്ത്യയിലെ സ്ഥലമായി ന്യൂ ഡൽഹി ഇന്നറിയപ്പെടുന്നു. ആദ്യമായി കുപ്പിവെള്ളമിറക്കിയ കമ്പനി തന്നെയാണ് ഒാക്സിജൻ നിറച്ച കുപ്പികളുമായും ആദ്യം എത്തുന്നത്. ഒാക്സിജൻ പാർലറുകൾ പല പ്രമുഖനഗരങ്ങളിലും ഇന്ന് സുപരിചിതമാണ്. ഇ-വെയ്സ്റ്റുകളുടെ മാലിന്യം, ജനപ്പെരുപ്പം, വനനശീകരണം, ഫ്ളാറ്റുകളുടെ വളർച്ച ഇതെല്ലാം ഡൽഹിയെ ആഗോളതാപനത്തിലും അന്തരീക്ഷമലിനീകരണത്തിലും ഒന്നാമനാക്കി. കേരളത്തിൽ മാലിന്യത്തിൽ ഒന്നാം സ്ഥാനം കൊച്ചിയും രൺാം സ്ഥാനം കോഴിക്കോടും ആണ.് മറ്റു ജില്ലകൾ ഇവയ്ക്കൊപ്പമെത്താൻ മത്സരിച്ച് കഴിയുന്നു.
ഏറ്റവും കൂടുതൽ അന്തരീക്ഷമലിനീകരണമുള്ള ഇന്ത്യയിലെ സ്ഥലമായി ന്യൂ ഡൽഹി ഇന്നറിയപ്പെടുന്നു. ആദ്യമായി കുപ്പിവെള്ളമിറക്കിയ കമ്പനി തന്നെയാണ് ഓക്സിജൻ നിറച്ച കുപ്പികളുമായും ആദ്യം എത്തുന്നത്. ഒാക്സിജൻ പാർലറുകൾ പല പ്രമുഖനഗരങ്ങളിലും ഇന്ന് സുപരിചിതമാണ്. ഇ-വെയ്സ്റ്റുകളുടെ മാലിന്യം, ജനപ്പെരുപ്പം, വനനശീകരണം, ഫ്ളാറ്റുകളുടെ വളർച്ച ഇതെല്ലാം ഡൽഹിയെ ആഗോളതാപനത്തിലും അന്തരീക്ഷമലിനീകരണത്തിലും ഒന്നാമനാക്കി. കേരളത്തിൽ മാലിന്യത്തിൽ ഒന്നാം സ്ഥാനം കൊച്ചിയും രൺാം സ്ഥാനം കോഴിക്കോടും ആണ.് മറ്റു ജില്ലകൾ ഇവയ്ക്കൊപ്പമെത്താൻ മത്സരിച്ച് കഴിയുന്നു.

മലയാള സാഹിത്യത്തിൽ ധാരാളം കഥകളും നോവലുകളും കവിതകളുമെല്ലാം പരിസ്ഥിതിയും ആഗോളതാപനവും വിഷയമായി വരുന്നു. ബഷീറിന്റെ "ഭൂമിയുടെ അവകാശികൾ', ഇടശ്ശേരിയുടെ "കുറ്റിപ്പുറം പാലം', അംബികാസുതൻ മാങ്ങാടിന്റെ "രൺു മത്സ്യങ്ങൾ', "എൻമകജെ'... തുടങ്ങിയ ധാരാളം കൃതികൾ ആഗോളതാപനവും പരിസ്ഥിതിയും വിഷയമായി വരുന്നു. സുസ്മേഷ് ചന്ദ്രോത്തിന്റെ "ഹരിതമോഹനം'-ൽ ഫ്ളാറ്റിൽ താമസിച്ചിട്ട് മണ്ണിനെയും ചെടികളെയും സ്നേഹിക്കുന്നകഥാപാത്രമാണ് നമ്മുടെ മുന്നിൽ എത്തുന്നത്.

വരി 32: വരി 32:

ഉത്തിഷ്ഠത ജാഗ്രത !
ഉത്തിഷ്ഠത ജാഗ്രത !
{{Boxbottom 1
{{BoxBottom1
| പവിത്ര കെ  
| പേര്=പവിത്ര കെ  
| 9 H
| ക്ലാസ്സ്= 9 H
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
|  വർഷം=2020  
|  വർഷം=2020  
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/707865" എന്ന താളിൽനിന്ന് ശേഖരിച്ചത്