"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി (മൂലരൂപം കാണുക)
16:04, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്=നല്ല നാളേയ്ക്കായി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
എന്നാൽ ഇന്നത്തെ അവസ്ഥയോ?നെൽപ്പാടങ്ങളും ജലാശയങ്ങളും മരങ്ങളും കുന്നുകളും നശിപ്പിച്ച് മനുഷ്യൻ തന്റെ സ്വാർത്ഥ താത്പര്യങ്ങൾക്കായ ഭൂമികൈയ്യേറുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുക.ഇവയോടൊപ്പം ഇല്ലാതാകുന്നത് നമ്മുടെ ആവാസവ്യവസ്ഥയാണ് എന്നുള്ള കാര്യം നാം മനസിലാക്കാതെ പോകുന്നു."നല്ല നാളേയ്ക്ക് എന്ന കാഴ്ചപ്പാട് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു | എന്നാൽ ഇന്നത്തെ അവസ്ഥയോ?നെൽപ്പാടങ്ങളും ജലാശയങ്ങളും മരങ്ങളും കുന്നുകളും നശിപ്പിച്ച് മനുഷ്യൻ തന്റെ സ്വാർത്ഥ താത്പര്യങ്ങൾക്കായ ഭൂമികൈയ്യേറുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുക.ഇവയോടൊപ്പം ഇല്ലാതാകുന്നത് നമ്മുടെ ആവാസവ്യവസ്ഥയാണ് എന്നുള്ള കാര്യം നാം മനസിലാക്കാതെ പോകുന്നു."നല്ല നാളേയ്ക്ക് എന്ന കാഴ്ചപ്പാട് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു | ||
മനുഷ്യൻ മാത്രം ഉൾപ്പെടുന്നതാണ് പരിസ്ഥിതി എന്ന അർത്ഥശൂന്യമായ ചിന്തയാണ് ആദ്യം മാറ്റേണ്ടത്. മനുഷ്യൻ ഉൾപെടെയുള്ള ജീവജാലങളേയും സസ്യങളേയും പോറ്റു ന്നത് പരിസ്ഥിതി ആണ്. നമ്മുക്ക് പരിസ്ഥിതിയുടെ മേൽ അവകാശം ഉള്ളതുപോലെ നമ്മുടെ ചുറ്റുപാടും ഉള്ള എല്ലാ ജീവ-അജിവിയ വസ്തുക്കൾക്കും പരിസ്ഥിതിയുടെ മേൽ അവകാശം ഉണ്ട്. പരിസ്ഥിതി നമ്മുക്ക് നൽകുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതാണ്. ശുദ്ധജലം, വായു, മണ്ണ് തുടങ്ങിയ അടിസ്ഥാന ഘടകങൾ മുതൽ വിറക്, തണൽ, പാർപ്പിടം, ഫർണിച്ചർ തുടങ്ങിയവയും പരിസ്ഥിതി നൽകുന്നു. അനേകം നൂലിഴകൾ ചേർത്ത് തുന്നിയ ഒരു പട്ടു പരവതാനിയാണ് പരിസ്ഥിതി. അതിലെ ഒരിഴപെട്ടിയാൽ മതി പരവതാനി നാശമാകും. പിന്നെ എത്ര ഏഴ്ച്ചും കെട്ടിയാലും മുഴച്ചിരിക്കും. ഇതുപോലെയാണ് മൃഗങ്ങളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധവും. അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം പോലെ അത് അത്രമേൽ ദൃഢമാണ്. ചങ്ങലയിലെ ഓരോ കണ്ണിയും ആകുന്ന ആവാസ വ്യവസൂയിലെ മറ്റ് ജീവജാലങ്ങളും കൂടിയാണ് മനുഷ്യന്റെ വിവേകരഹിതമായ പ്രവർത്തിക്ക് ഇരയാകുന്നത്. അവ ഒടുവിൽ മാനവരാശിക്ക് തന്നെ നാശമായി തീരുന്നു....... | മനുഷ്യൻ മാത്രം ഉൾപ്പെടുന്നതാണ് പരിസ്ഥിതി എന്ന അർത്ഥശൂന്യമായ ചിന്തയാണ് ആദ്യം മാറ്റേണ്ടത്. മനുഷ്യൻ ഉൾപെടെയുള്ള ജീവജാലങളേയും സസ്യങളേയും പോറ്റു ന്നത് പരിസ്ഥിതി ആണ്. നമ്മുക്ക് പരിസ്ഥിതിയുടെ മേൽ അവകാശം ഉള്ളതുപോലെ നമ്മുടെ ചുറ്റുപാടും ഉള്ള എല്ലാ ജീവ-അജിവിയ വസ്തുക്കൾക്കും പരിസ്ഥിതിയുടെ മേൽ അവകാശം ഉണ്ട്. പരിസ്ഥിതി നമ്മുക്ക് നൽകുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതാണ്. ശുദ്ധജലം, വായു, മണ്ണ് തുടങ്ങിയ അടിസ്ഥാന ഘടകങൾ മുതൽ വിറക്, തണൽ, പാർപ്പിടം, ഫർണിച്ചർ തുടങ്ങിയവയും പരിസ്ഥിതി നൽകുന്നു. അനേകം നൂലിഴകൾ ചേർത്ത് തുന്നിയ ഒരു പട്ടു പരവതാനിയാണ് പരിസ്ഥിതി. അതിലെ ഒരിഴപെട്ടിയാൽ മതി പരവതാനി നാശമാകും. പിന്നെ എത്ര ഏഴ്ച്ചും കെട്ടിയാലും മുഴച്ചിരിക്കും. ഇതുപോലെയാണ് മൃഗങ്ങളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധവും. അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം പോലെ അത് അത്രമേൽ ദൃഢമാണ്. ചങ്ങലയിലെ ഓരോ കണ്ണിയും ആകുന്ന ആവാസ വ്യവസൂയിലെ മറ്റ് ജീവജാലങ്ങളും കൂടിയാണ് മനുഷ്യന്റെ വിവേകരഹിതമായ പ്രവർത്തിക്ക് ഇരയാകുന്നത്. അവ ഒടുവിൽ മാനവരാശിക്ക് തന്നെ നാശമായി തീരുന്നു....... | ||
വികസനം എന്ന പേരു പറഞ്ഞ് പരിസ്ഥിതിയെ പുതുക്കിപ്പണിയാൻ ശ്രമിക്കുകയാണ് വിവേക ശൂന്യരായ യുവ തലമുറ. വികസനം എന്നാൽ പരിസ്ഥിതിക്കോ മറ്റ് ജീവജാലങ്ങൾക്കോ യാതൊരു ദോഷവും കൂടാതെ ഉള്ളതായിരിക്കണം. വികസനം എന്ന നാല് അക്ഷരം എന്ന് അതിന്റെ പൂർണ സുരക്ഷിതയാകും എന്ന് തീർച്ച. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം മനസിലാക്കാതെ ........... മരങ്ങളും മറ്റും വെട്ടിമാറ്റി ആ സ്ഥാനത്ത് ബഹുനില കെട്ടിടങ്ങളാണ് ഇന്ന് ഉയർന്ന് നിൽക്കുന്നത് ......... | വികസനം എന്ന പേരു പറഞ്ഞ് പരിസ്ഥിതിയെ പുതുക്കിപ്പണിയാൻ ശ്രമിക്കുകയാണ് വിവേക ശൂന്യരായ യുവ തലമുറ. വികസനം എന്നാൽ പരിസ്ഥിതിക്കോ മറ്റ് ജീവജാലങ്ങൾക്കോ യാതൊരു ദോഷവും കൂടാതെ ഉള്ളതായിരിക്കണം. വികസനം എന്ന നാല് അക്ഷരം എന്ന് അതിന്റെ പൂർണ സുരക്ഷിതയാകും എന്ന് തീർച്ച. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം മനസിലാക്കാതെ ........... മരങ്ങളും മറ്റും വെട്ടിമാറ്റി ആ സ്ഥാനത്ത് ബഹുനില കെട്ടിടങ്ങളാണ് ഇന്ന് ഉയർന്ന് നിൽക്കുന്നത് .........മരങ്ങൾ വെട്ടുന്നതു വഴി ഉണ്ടാകുന്ന ദൃശ്യ ഫലങ്ങൾ മാനവൻ അറിവുള്ളതാണ്..... | ||
മരങ്ങൾ വെട്ടുന്നതു വഴി ഉണ്ടാകുന്ന ദൃശ്യ ഫലങ്ങൾ മാനവൻ അറിവുള്ളതാണ്..... | |||
എങ്കിലും ഒരിക്കൽ പോലും അവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ മനുഷ്യൻ തയ്യാറല്ല. മരങ്ങൾ മുറിക്കുകയും, പ്ലാസ്റ്റിക് കത്തിക്കുകയും ചെയ്യുന്നതു വഴി ഓസോൺ പാളിക്ക് വിളളൽ ഉണ്ടാകുകയും അത് ആഗോളതാപനത്തിന് കാരണമായി തീരുകയും ചെയ്യും. അതിന്റെ ഫലങ്ങൾ ഓർമ്മിപ്പിക്കേണ്ടതില്ലല്ലൊ??? അത് നാം ഏവർക്കും അറിവുള്ളതാണ്. എന്തും സഹിക്കുന്നവളാണ് പരിസ്ഥിതി ആ സഹനശക്തി നാം ഇന്ന് മുതലെടുക്കുന്നു. | എങ്കിലും ഒരിക്കൽ പോലും അവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ മനുഷ്യൻ തയ്യാറല്ല. മരങ്ങൾ മുറിക്കുകയും, പ്ലാസ്റ്റിക് കത്തിക്കുകയും ചെയ്യുന്നതു വഴി ഓസോൺ പാളിക്ക് വിളളൽ ഉണ്ടാകുകയും അത് ആഗോളതാപനത്തിന് കാരണമായി തീരുകയും ചെയ്യും. അതിന്റെ ഫലങ്ങൾ ഓർമ്മിപ്പിക്കേണ്ടതില്ലല്ലൊ??? അത് നാം ഏവർക്കും അറിവുള്ളതാണ്. എന്തും സഹിക്കുന്നവളാണ് പരിസ്ഥിതി ആ സഹനശക്തി നാം ഇന്ന് മുതലെടുക്കുന്നു. | ||
പുഞ്ചിരി തൂകുന്നവളായും നഖത്തിലും ദന്തത്തിലും രക്തം പുരണ്ട ഉഗ്രരൂപിണി ആയി മാറാനും പ്രകൃതിക്ക് കഴിയും. അതിരു കടന്നാൽ തിരിച്ചടിക്കാൻ മടിക്കാത്തവളാണ് പരിസ്ഥിതി. 2018,19 വർഷങ്ങളിൽ നാം അനുഭവിച്ച പ്രളയവും, ഉരുൾ പൊട്ടലും, അനുബന്ധ പ്രകൃതി ദുരന്തങ്ങളും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. സ്കൂളുകൾ അഭയാർഥി കേന്ദ്രങ്ങളായി മാറുകയും ജാതി-മത-ലിംഗ-വർഗ്ഗ-പ്രദേശ വ്യത്യാസമില്ലാതെ ജനങ്ങൾ ഒത്ത് ഒരുമിച്ചു സൗഹാർദത്തോടെ കഴിയുകയും ചെയ്തപ്പോൾ, നമ്മളാരും അധികം ഓർക്കാതെപ്പോയ ചിലതുണ്ട്. എങ്ങനെ ഇതെല്ലാം സംഭവിച്ചു??? ഇത് ആരുടെ തെറ്റാണ്?????? | പുഞ്ചിരി തൂകുന്നവളായും നഖത്തിലും ദന്തത്തിലും രക്തം പുരണ്ട ഉഗ്രരൂപിണി ആയി മാറാനും പ്രകൃതിക്ക് കഴിയും. അതിരു കടന്നാൽ തിരിച്ചടിക്കാൻ മടിക്കാത്തവളാണ് പരിസ്ഥിതി. 2018,19 വർഷങ്ങളിൽ നാം അനുഭവിച്ച പ്രളയവും, ഉരുൾ പൊട്ടലും, അനുബന്ധ പ്രകൃതി ദുരന്തങ്ങളും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. സ്കൂളുകൾ അഭയാർഥി കേന്ദ്രങ്ങളായി മാറുകയും ജാതി-മത-ലിംഗ-വർഗ്ഗ-പ്രദേശ വ്യത്യാസമില്ലാതെ ജനങ്ങൾ ഒത്ത് ഒരുമിച്ചു സൗഹാർദത്തോടെ കഴിയുകയും ചെയ്തപ്പോൾ, നമ്മളാരും അധികം ഓർക്കാതെപ്പോയ ചിലതുണ്ട്. എങ്ങനെ ഇതെല്ലാം സംഭവിച്ചു??? ഇത് ആരുടെ തെറ്റാണ്?????? |