"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ഭൂമിയുടെ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ഭൂമിയുടെ വിലാപം (മൂലരൂപം കാണുക)
14:29, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ വിലാപം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഭൂമിയുടെ വിലാപം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഭൂമിയുടെ വിലാപം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <center> <poem> | |||
നോവിന്റെ വേനലിൽ ചൂടിനാൽ എരിയുമ്പോൾ | |||
നീറുന്ന ഭൂമിയുടെ കണ്ണീർ- | |||
തുടയ്ക്കാൻ ഒരുങ്ങാത്ത മനുഷ്യരേ | |||
കേൾക്കുന്നു ഞാൻ ആ രോദനം | |||
നീറുന്ന വിരഹത്തിന്റെ കനലുകൾ | |||
മിഴിനീരാൽ അണയട്ടെയിനി | |||
പിടയുന്ന ഭൂമിതൻ മരണമാം | |||
വേദനയോടെ..... | |||
ഹൃദയഭിത്തിയിൽ, | |||
കുത്തിനോവിക്കുമ്പോഴും | |||
മൗനമായ് തേങ്ങിയ | |||
ഭൂമി മാതാവിൻ ഹൃദയതാപം | |||
അണച്ചീടായ്കിൽ | |||
സുനാമിയും,ഓഖയും, | |||
പ്രളയവും,കോവിഡും.... | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= അനന്യ.കെ വി | |||
| ക്ലാസ്സ്= IXബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എച്ച് എസ് എസ് മാതമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13094 | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |