"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
13:34, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | |||
ശുചിത്വം | |||
ശുചിത്വം എന്നത് ദൈനംദിന ജീവിതത്തിൽ വളരെ | |||
പ്രാധാന്യമുള്ളതാണ്. ശരീരം, മനസ്സ്, പരിസരം ഇവ ഒരുപോലെ | |||
പരിപാലിക്കണം എന്ന ദൃഢ നിശ്ചയം ഈ കോറോണ കാലത്തു | |||
നമുക്ക് അത്യന്താപേക്ഷിതമാണ്. ലോകം മുഴുവൻ ഈ വൈറസിന്റെ | |||
ഭീതിയിൽ ആണ്ടിരിക്കെ ശുചിത്വമാണ് ജീവൽ രക്ഷ. അതിനായി നാമോരോരുത്തരും നമ്മുടെ വീടിനും, നാടിനും, രാജ്യത്തിനും മാതൃകാ | |||
മക്കളാകണം. രോഗം വന്നു ചികില്സിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ്. | |||
</p> |