Jump to content
സഹായം

"ജി എൽ പി എസ് തോട്ടപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  3
| color=  3
}}
}}
<p> <br>
ലേഖനം
ലേഖനം
     നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ദുരന്തമാണ് കൊറോണ അഥവാ കോവിഡ് 19 . ഇതിൻറെ വരവ് മൂലം മുഴുവൻ ജനങ്ങളും ദുരിതം അനുഭവിക്കുകയാണ്. ഇതു പോലെയാണ് പ്രളയവും വന്നത് എന്നാൽ അതിനെ നാം അതിജീവിച്ചു. അതു പോലെ  കൊറോണയെയും നാം അതിജീവിക്കും സോപ്പുപയോഗിച്ചു നിരന്തരം കൈ കഴുകുക, കണ്ണിലും, മൂക്കിലും,വായിലും  തൊടുന്നത് ഒഴിവാക്കുക, പുറത്തിറങ്ങുന്നത്  പരമാവധി ഒഴിവാക്കുക. പനിയോ ചുമയോ എന്തെങ്കിലും ചെറിയ രോഗലക്ഷണം കണ്ടാൽ ഉടനെ വൈദ്യസഹായം തേടുക. സ‍ർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കൂ, ഈ നാടിനെ രക്ഷിക്കൂ. വ്യക്തിശുചിത്വം പാലിക്കുക.കൊറോണയിൽ നിന്നും നമുക്ക് മുക്തരാകാം. നമ്മുടെ നാടിനെ സംരക്ഷിക്കാൻ നമ്മൾ തന്നെ കൈ കോർക്കണം. നമുക്കൊരുമിക്കാം പുതിയൊരു കേരളത്തിനായ്  

  "ഭയമല്ല ജാഗ്രതയാണ് വേണ്ടത് "
  "ഭയമല്ല ജാഗ്രതയാണ് വേണ്ടത് "
{{BoxBottom1
| പേര്= ശരവണൻ
| ക്ലാസ്സ്= 4എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവൺമെൻറ്  എൽ പി സ്കൂൾ തോട്ടപ്പള്ളി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35304
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/706922" എന്ന താളിൽനിന്ന് ശേഖരിച്ചത്