Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കാത്തിരിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കാത്തിരിപ്പ്         
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5     
}}
<center> <poem>
വ്യക്തിശുചിത്വവും പരിസരശുചിത്വവും
പാലിക്കാംനമുക്കിനി നല്ല നാളേയ്ക്കായ്
സോപ്പുപയോഗിച്ചും മാസ്ക്കുപയോഗിച്ചും
തുരത്തിടാംനമുക്കീ മഹാമാരിയെ.
 
മാനസികൈക്യവും സാമൂഹീകകലവും
പാലിച്ചു നമുക്ക് മുന്നേറീടാം
ഒന്നിച്ച്നമ്മൾ മുന്നേറിയാൽ
തുരത്തിടാം നമുക്കീ വൈറസിനെ.
 
ആരോഗ്യ വകുപ്പും മന്ത്രി മാരും
മുന്നിലായ് തന്നെ നിൽക്കയല്ലോ
പിന്നിൽ നമുക്കും അണിചേർന്നിട്ടീ
ലോക്ഡൗൺകാലംസുന്ദരമാക്കാം.
 
കവിതയെഴുതാം കഥ പറയാം
ലേഖനങ്ങളോ എന്തുമാട്ടെ
സന്തോഷത്തോടെ കരുതിയിരിക്കാം
നാളെ നമുക്കും നല്ല കാലം
നാളെ നമുക്കും നല്ലകാലം.
</poem> </center>
{{BoxBottom1
| പേര്= സുരഭികൃഷ്ണ .എ
| ക്ലാസ്സ്=7എ   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. എച്ച് എസ് ശ്രീകാര്യം     
| സ്കൂൾ കോഡ്= 43026
| ഉപജില്ല=കണിയാപുരം   
| ജില്ല=തിരുവനന്തപുരം 
| തരം=കവിത   
| color=5    
}}
}}
432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/706368" എന്ന താളിൽനിന്ന് ശേഖരിച്ചത്