Jump to content
സഹായം

English Login

"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/പ്രകൃതി സൗന്ദര്യം നിറഞ്ഞ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
ഈ പക്ഷി മൃഗാദികളുടെ കാര്യം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ? ആ സ്ഥലം അണ്ണാറകണ്ണൻമ്മാരുടെ ചിൽ ചിൽ ശബ്ദവും കൂ കൂ കൂകി വിളിക്കുന്ന കുയിലിൻ്റെ ശബ്ദവും ചല  പില ചലക്കുന്ന ചെറു പക്ഷികളുടെ ശബ്ദവും സന്ധ്യസമയത്ത് ആലിൻ കൊമ്പത്ത് ചേകേറാൻ വരുന്ന കാക്കകളുടെ ശബ്ദവും അവിടെ നിറഞ്ഞു നിന്നിരുന്നു.

ആ വിജനമായ സ്ഥലത്തിനടുത്തായി ഒരു പ്രമാണി കുടുംബം ജീവിച്ചിരുന്നു.അവർ ദൈവത്തിന് നദി അർപ്പിച്ചിരുന്നത് ആ ആൽമരചുവട്ടിലായിരുന്നു  ആ പ്രമാണികുടുംബം മക്കളും മരുമക്കളും കൊച്ചുമക്കളും കൊണ്ടു തിങ്ങിനിറഞ്ഞു തുടങ്ങി.മൂത്തപ്രമാണി അങ്ങനെ ആ ഗ്രാമം ചെറു  തുണ്ടുകളായി മക്കൾക്കും കൊച്ചു മക്കൾക്കും വീതിച്ചു കൊടുത്തു.വർഷങ്ങൾക്ക് ശേഷം ആ ഗ്രാമം റബ്ബർ ത്തോട്ടവും ചെറുതും വലുതുമായ കെട്ടിടങ്ങളുമായി മാറി.അങ്ങനെ ഈ കഥ ഇവിടെ സമാപിക്കുന്നു.

{{BoxBottom1
| പേര്=  ആദർശ്
| ക്ലാസ്സ്= 8 C   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ   
| സ്കൂൾ കോഡ്= 44019
| ഉപജില്ല=  കാട്ടാക്കട         
| ജില്ല= തിരുവനന്തപുരം
| തരം=കഥ   
| color= 3 
}}
2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/706227" എന്ന താളിൽനിന്ന് ശേഖരിച്ചത്