Jump to content
സഹായം

"ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/സ്വർണത്തൂവലുള്ള അരയന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(18590 കഥ)
 
(ചെ.)No edit summary
വരി 5: വരി 5:
<p>
<p>
'''സ്വർണത്തൂവലുള്ള അരയന്നം'''<br>
'''സ്വർണത്തൂവലുള്ള അരയന്നം'''<br>
ഒരു ചെറു ഗ്രാമത്തിൽ ഒരു പുൽ വീടുണ്ടായിരുന്നു.അവിടെ ഒരു  പെൺകുട്ടിയും അമ്മയുമാണുണ്ടായിരുന്നത് .
      ഒരു ചെറു ഗ്രാമത്തിൽ ഒരു പുൽ വീടുണ്ടായിരുന്നു. അവിടെ ഒരു  പെൺകുട്ടിയും അമ്മയുമാണുണ്ടായിരുന്നത് .
അവർ ദരിദ്രരായിരുന്നു . ഒരു ദിവസം ഒരു സ്വർണതുത്തൂവലുള്ള അരയന്നം അവർക്കു മുകളിലൂടെ പറന്നിരുന്നു . അങ്ങനെ ആ അരയന്നം അവരുടെ പുൽവീട് കാണാനായി.ദരിദ്രരാണെന്നു അരയന്നത്തിനു മനസ്സിലായി . അവരെ ഒന്ന് പരീക്ഷിക്കാൻ തന്നെ അരയന്നം തീരുമാ നിച്ചു . ആ സ്വർണപ്പക്ഷി ഒരു ഭിക്ഷക്കാരനായി അടുത്ത് ചെന്ന്  വല്ലതും തരണേ എന്ന്  യാചിച്ചു . അവർ അവർ കഴിക്കുന്ന ചപ്പാത്തി അതിനു കൊടുത്തു. അവരുടെ പെരുമാറ്റം അതിനു    ഇഷ്ടമായി . അരയന്നം ഉടനെ തന്നെ യഥാർത്ഥ വേഷത്തിലേക്ക് മാറി. എന്നട്ട് പറഞ്ഞു .നിങ്ങൾ നല്ലവരാണ് , നിങ്ങളുടെ സന്മനസ്സിന്  ഞാൻ നിങ്ങളെ സഹായിക്കാം. എന്നും ഓരോ സ്വർണതത്തൂവൽ  ഞാൻ ഇവിടെ ഇട്ടു പോകും . അതെടുത്ത് നിങ്ങൾ സുഖമായി ജീവിക്കുക. പിന്നീടവർ ധനികരായി . <br>
അവർ ദരിദ്രരായിരുന്നു . ഒരു ദിവസം ഒരു സ്വർണതുത്തൂവലുള്ള അരയന്നം അവർക്കു മുകളിലൂടെ പറന്നിരുന്നു . അങ്ങനെ ആ അരയന്നം അവരുടെ പുൽവീട് കാണാനിടയായി. ദരിദ്രരാണെന്നു അരയന്നത്തിനു മനസ്സിലായി . അവരെ ഒന്ന് പരീക്ഷിക്കാൻ തന്നെ അരയന്നം തീരുമാനിച്ചു . ആ സ്വർണപ്പക്ഷി ഒരു ഭിക്ഷക്കാരനായി അടുത്ത് ചെന്ന്  വല്ലതും തരണേ എന്ന്  യാചിച്ചു . മടി കൂടാതെ അവർ കഴിക്കുന്ന ചപ്പാത്തി അതിനു കൊടുത്തു. അവരുടെ പെരുമാറ്റം അതിനു    ഇഷ്ടമായി . അരയന്നം ഉടനെ തന്നെ യഥാർത്ഥ വേഷത്തിലേക്ക് മാറി. എന്നിട്ട് പറഞ്ഞു . നിങ്ങൾ നല്ലവരാണ് , നിങ്ങളുടെ സന്മനസ്സിന്  ഞാൻ നിങ്ങളെ സഹായിക്കാം. എന്നും ഓരോ സ്വർണതത്തൂവൽ  ഞാൻ ഇവിടെ ഇട്ടു പോകും . അതെടുത്ത് നിങ്ങൾ സുഖമായി ജീവിക്കുക. പിന്നീടവർ ധനികരായി . <br>


ഗുണപാഠമെന്താണ് ?. പറയാമോ?
ഗുണപാഠമെന്താണ് ?. പറയാമോ?
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/706141" എന്ന താളിൽനിന്ന് ശേഖരിച്ചത്