"ഗവ.എച്ച്.എസ്സ്.എസ്സ്.കുറിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്.കുറിച്ചി (മൂലരൂപം കാണുക)
03:19, 16 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
Tonyantony (സംവാദം | സംഭാവനകൾ) No edit summary |
Tonyantony (സംവാദം | സംഭാവനകൾ) No edit summary |
||
വരി 15: | വരി 15: | ||
സ്കൂള്‍ ഇമെയില്‍=33019ghss@gmail.com| | സ്കൂള്‍ ഇമെയില്‍=33019ghss@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=http://www.| | സ്കൂള്‍ വെബ് സൈറ്റ്=http://www.| | ||
ഉപ ജില്ല= | ഉപ ജില്ല=രാമപുരം| | ||
<ഭരണം വിഭാഗം=സര്‍ക്കാര്‍ > | <ഭരണം വിഭാഗം=സര്‍ക്കാര്‍ > | ||
ഭരണം വിഭാഗം=സര്‍ക്കാര്‍| | ഭരണം വിഭാഗം=സര്‍ക്കാര്‍| | ||
വരി 31: | വരി 31: | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം=kurichyhs.jpg| | ||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. --> | ||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
അഞ്ച് ഈശ്വരന്മാരുടെ നാടാണ് കുറിച്ചി.കോട്ടയം ജില്ലയുടെ തെക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പുരാതനവിദ്യാകേന്ദ്രമാണ് കുറിച്ചി ഗവ ഹൈസ്ക്കൂള്‍ .1891 ല്‍ ഒരു കൊച്ചു ഓലകെട്ടിടത്തിലാണ് തുടങ്ങിയത് .മണലൂര്‍ കുടുംബക്കാരാണ് വിദ്യാകേന്ദ്രത്തിന് ഭൂമി നല്‍കിയത്. അദ്യം പ്രൈമറിയായി.ഇന്ന് ഹൈസ്ക്കൂളായി ശോഭിക്കുന്നു.നീലംപേരൂര്‍ കളത്തില്‍ മാധവന്‍ പിള്ള,.മണലൂര്‍ പത്മനാഭ പിള്ള, അമ്പലപ്പുഴ പാച്ചു പിള്ള, ഹരിഹരഅയ്യര്‍ തുടങ്ങിയ അദ്ധ്യാപക ഹെഡ് മാസ്റ്റര്‍ഇതിന്റെ ആദ്യകാല യശ്ശസ്സിനും വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചവരാണ്.സര്‍ദാര്‍കെ.എംപണിക്കര്‍ കുറിച്ചിയില്‍താമസിച്ച് സംസ്ക്രതം പഠിച്ചിരുന്നു. പിന്നീട് | |||
1122ല്‍ അപ്പര്‍പ്രൈമറിയായി . 1961ല്‍അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം എ താണുപിള്ള വിദ്യാകേന്ദ്രം സന്ദര്‍ശിക്കുകയും ഹൈസ്ക്കൂളായി ഉയര്‍ത്താമെന്ന് സമ്മതിക്കുകയും ചെയ്തു.1991 മെയ് മാസം 17ന് നൂറാം പിറന്നാള്‍ ആഘോഷിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |