"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/അമ്മയെന്ന പുണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/അമ്മയെന്ന പുണ്യം (മൂലരൂപം കാണുക)
19:58, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' അമ്മയെന്ന പുണ്യം സ്‌നേഹം തുളുമ്പു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=അമ്മയെന്ന പുണ്യം | |||
| color=5 | |||
}} | |||
<center> <poem> | |||
സ്‌നേഹം തുളുമ്പും നിറകുടമായ് | |||
എന്നു നീ എന്നരികിലെത്തും | |||
നിന്നെയോർത്തു കരയുമീ പിഞ്ചു കിടാവിന്ന- | |||
രികിലൊരു തെന്നലായ് തഴുകിയെത്തുമോ ? | |||
ഇനിയുമൊരു ബാല്യത്തിന്നോർമ്മയായി | |||
ഇനിയുമൊരു ജന്മത്തിൽ പുണ്യമായി | |||
ഇനിയും മാറോടണയ്‌ക്കാൻ | |||
എന്നമ്മയായ് വീണ്ടും എത്തുമോ നീ ? | |||
ഇനിയുമൊരു ജന്മം നിൻ മകളായ് | |||
ജനിക്കാൻ നിൻ സ്‌നേഹം നുകരുവാൻ | |||
നിൻ പാലൂറും പുഞ്ചിരി ഒന്നു | |||
കാണാൻ സാധ്യമോ അമ്മേ ? | |||
എൻ വരവിനായ് കാത്തു നിന്ന് | |||
നിൻ അവസാന പ്രാണനും ശ്വാസവും | |||
എന്നിലേക്ക് നല്‌കി എൻ പുഞ്ചിരി കാണാതെ | |||
എൻ വിളി കേൾക്കാതെ നീ പോയതെന്തേ ? | |||
അമ്മേ ഞാൻ കാത്തിരിപ്പൂ നിനക്കായ് | |||
അമ്മേ നിൻ മുഖമൊന്നു കാണാൻ | |||
അമ്മേ നീയെന്ന പുണ്യത്തെ ഞാൻ തിരിച്ചറിയുന്നു | |||
അമ്മേ നിനക്കായ് കാത്തിരിക്കുന്നു ഞാനിതാ........ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= പാർവ്വതി എം | |||
| ക്ലാസ്സ്= 8 E | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കവിത | |||
|color=4 | |||
}} |